Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉച്ചയ്‌ക്ക് 2 മണി വരെ ആളുകൾ ഹോളി ആഘോഷിക്കട്ടെ, അതിനുശേഷം അവർക്ക് ജുമുഅ നമസ്കാരം നടത്താം ; യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 05:12 pm IST
inIndia

ലക്നൗ : ഹോളി ആഘോഷിക്കുന്നത് സ്വന്തം മതത്തിനെതിരാണെന്ന് തോന്നുന്നവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ സംഭാൽ പോലീസ് ഓഫീസർ അനൂജ് ചൗധരിയ്‌ക്കെതിരെ ജിഹാദികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അനൂജ് ചൗധരിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .

“ഹോളി ദിനത്തിൽ, എല്ലാവരുടെയും വികാരങ്ങളെ മാനിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ജുമുഅ എല്ലാ വെള്ളിയാഴ്ചയും നടക്കുന്നു. വർഷത്തിലൊരിക്കലാണ് ഹോളി ആഘോഷിക്കുന്നത് , ഇത് ആളുകളെ സ്നേഹപൂർവ്വം മനസ്സിലാക്കിച്ചിട്ടുണ്ട്. ‘ആദ്യം ഹോളി നടക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ട് ഇതിനകം പ്രസ്താവനകൾ പുറപ്പെടുവിച്ചവരോട് ഞാൻ നന്ദി പറയുന്നു. മാർച്ച് 14 നാണ് ഹോളി. ഉച്ചയ്‌ക്ക് 2 മണി വരെ ആളുകൾ ഹോളി ആഘോഷിക്കട്ടെ, അതിനുശേഷം അവർക്ക് ജുമുഅ നമസ്കാരം നടത്താം.“ – സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ, യോഗി ആദിത്യനാഥ് .പറഞ്ഞു.

“ഓരോ ആഴ്ചയും ജുമുഅ പ്രാർത്ഥനകൾ നടക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഹോളി വരുന്നതിനാൽ ഇത് അംഗീകരിക്കണമെന്ന് പല മുസ്ലീം മതനേതാക്കളും ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാർത്ഥനകൾ മാറ്റിവയ്‌ക്കാനും കഴിയും. അവ ഒരു പ്രത്യേക സമയത്ത് നടത്തണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും, ആരെങ്കിലും പ്രാർത്ഥന നടത്തണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ, അവർക്ക് അത് വീട്ടിൽ തന്നെ ചെയ്യാം. പള്ളിയിൽ പോകേണ്ട ആവശ്യമില്ല. ആരെങ്കിലും ഇപ്പോഴും പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഹോളി ആഘോഷങ്ങൾ കാണ്ടേണ്ടി വരും, നിറങ്ങൾ ഒഴിവാക്കാനാകില്ല. നിറങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വീട്ടിൽ തന്നെ തുടരുന്നതാണ് നല്ലത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

” അനൂജ് ഒരു അർജുന അവാർഡ് ജേതാവും മുൻ ഒളിമ്പ്യനുമാണ്. അദ്ദേഹം ഒരു ഗുസ്തിക്കാരനായതിനാൽ, അദ്ദേഹം അങ്ങനെയാണ് സംസാരിക്കുന്നത്. ചിലർക്ക് ഇത് അൽപ്പം അരോചകമായി തോന്നിയേക്കാം, പക്ഷേ അത് സത്യമാണ്, ആ സത്യം അംഗീകരിക്കണം,” യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

Tags: upyogi adithyanathHolisambhal police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.