Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് വനിതാ ദിനാഘോഷം; ആശമാര്‍ കഞ്ഞികുടിച്ച് സമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 07:06 am IST
in Kerala
ലോക വനിതാദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്ന യോഗം ഫിലിംമേക്കര്‍ പ്രൊമിത വോറ ഉദ്ഘാടനം ചെയ്യുന്നു

ലോക വനിതാദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്ന യോഗം ഫിലിംമേക്കര്‍ പ്രൊമിത വോറ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഖജനാവിലെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ പൊടിപൊടിച്ച് വനിതാദിനാഘോഷം നടത്തിയപ്പോള്‍ ജോലിചെയ്തിട്ട് അന്നത്തിനുള്ള കൂലികിട്ടാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ കഞ്ഞികുടിച്ച് ആശാപ്രവര്‍ത്തകരുടെ സമരം. സര്‍ക്കാര്‍ പരിപാടിക്ക് ഔദ്യോഗിക സംവിധാനങ്ങളിലൂടെ ആളെ എത്തിച്ചപ്പോള്‍ ആശാപ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ അറിയിച്ച് സ്വമേധയാ എത്തിയത് ആയിരങ്ങള്‍. വനിതാ ദിനമായ ഇന്നലെ ആശാപ്രവര്‍ത്തകര്‍ സമരത്തോടനുബന്ധിച്ച് നടത്തിയ വനിതാസംഗമത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സ്ത്രീകളും സാധാരണ ജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു.

സംവിധായികയും എഴുത്തുകാരിയുമായ പരോമിത വോറ മഹാസംഗമം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ജെ. ദേവിക, റോസ്‌മേരി, സാമ്പത്തിക വിദഗ്‌ദ്ധ ഡോ. മേരി ജോര്‍ജ്, പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രതിനിധി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന തമിഴ്‌നാട് സംസ്ഥാന നേതാവ് ഹില്‍ഡ മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക കൂട്ടായ്‌മയായ വൈറ്റ് റോസ് ആശമാരുടെ ജീവിതം പ്രമേയമാക്കിയ നൃത്തശില്പം അവതരിപ്പിച്ചു. ആശാപ്രവര്‍ത്തകര്‍ നാടന്‍ പാട്ടുപാടിയും തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടെ മുദ്രാവാക്യങ്ങള്‍ വിളിച്ചും സമരം തുടര്‍ന്നു. ഇന്ന് സമരം 28ാം ദിനത്തിലേയ്‌ക്ക് കടക്കുകയാണ്. സംവിധായകന്‍ ജിയോ ബേബി, കനി കുസൃതി, ദിവ്യപ്രഭ, റീമാ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ആശമാര്‍ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Tags: Asha workersInternational Women's Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Kerala

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

Kerala

അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ വനിതകളെ ആദരിച്ച് ബിജെപി

Kerala

കുടുംബ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച്, ഹൈക്കോടതിയുടെ അന്താരാഷ്‌ട്ര വനിതാ ദിന പ്രഖ്യാപനം

Kerala

സമരം ന്യായമായിരുന്നെന്ന് പിണറായി സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നുവെന്ന് ആശ വര്‍ക്കേഴ്‌സ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.