Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കന്നുകാലി രോഗ നിയന്ത്രണത്തിന് 3880 കോടിയുടെ കേന്ദ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 07:40 am IST
inIndia

ന്യൂദല്‍ഹി: രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കോടിക്കണക്കിനു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രം 3880 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള കന്നുകാലി ആരോഗ്യ, രോഗ നിയന്ത്രണ പരിപാടി പരിഷ്‌കരിക്കാനാണ് കേന്ദ്ര തീരുമാനം.

ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി, കന്നുകാലി ആരോഗ്യ, രോഗ നിയന്ത്രണം, വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് (പശു ഔഷധി) എന്നിങ്ങനെ മൂന്നു ഘടകങ്ങളാണ് പദ്ധതിയില്‍. ഇതിന്റെ ഭാഗമായി നിലവിലുള്ള മൃഗാശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും പ്രവര്‍ത്തനം ശക്തവും കാര്യക്ഷമവുമാക്കും. മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, മൃഗരോഗ നിയന്ത്രണത്തിനു സംസ്ഥാനങ്ങള്‍ക്കുള്ള സഹായം എന്നിവ വര്‍ധിപ്പിക്കും. പദ്ധതിയില്‍ പുതുതായി ചേര്‍ത്തതാണ് വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് (പശു ഔഷധി). 2024-25, 2025-26 വര്‍ഷങ്ങളിലേക്കുള്ള പദ്ധതി വിഹിതം 3880 കോടി.

നിലവാരമുള്ള, താങ്ങാനാകുന്ന വിലയില്‍ ജനറിക് വെറ്ററിനറി മരുന്നുകള്‍ നല്കാനും ‘പശു ഔഷധി’ മരുന്നുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനും 75 കോടി വകയിരുത്തി.

കുളമ്പുരോഗം, ബ്രൂസെല്ലോസിസ്, പെസ്റ്റെ ഡെസ് പെറ്റിറ്റ്‌സ് റുമിനന്റ്‌സ്, സെറിബ്രോസ്‌പൈനല്‍ ഫഌയിഡ് (ഇടഎ), ലംപി സ്‌കിന്‍ ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ കന്നുകാലികളുടെ ഉത്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രതിരോധ കുത്തിവയ്‌പിലൂടെ രോഗങ്ങളെ തടയും. മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ വഴി കന്നുകാലികളുടെ ആരോഗ്യ സംരക്ഷണം വാതില്‍പ്പടിയിലെത്തിക്കും. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും സഹകരണ സംഘങ്ങളും വഴി ജനറിക് വെറ്ററിനറി മരുന്നുകള്‍ ലഭ്യമാക്കും.

 

Tags: central schemeNarendraModi Governmentcattle disease control
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

Editorial

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

Career

വനിതകള്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം: മുഴുവന്‍ ആളുകള്‍ക്കും ജോലി, കേന്ദ്രപദ്ധതിയില്‍ ധാരണാ പത്രം

Article

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം കേന്ദ്ര പദ്ധതി

India

ഇന്ത്യാ സ്‌കില്‍സ് നൈപുണ്യ മത്സരങ്ങള്‍: പതിവു പോലെ കേന്ദ്രപദ്ധതിയെന്നത് മറച്ചുവച്ച് പത്രക്കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.