Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപാൽ വകുപ്പിൽ മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 09:26 am IST
in Kerala, Business

തിരുവനന്തപുരം : തപാൽ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (RPLI)  മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പോളിസി ഉടമകൾക്ക്  അവസരം  ഒരുക്കുന്നു. ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പോളിസി ഉടമകളെ പോളിസികൾ വീണ്ടും സജീവമാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ഇതിനായി പ്രത്യേക യജ്ഞം ആരംഭിച്ചു.

2025 മാർച്ച് 1 മുതൽ 2025 മെയ് 31 വരെയുള്ള കാലയളവിൽ പുതുക്കിയ പോളിസികൾക്കാണ് ഇളവ് ബാധകമാകുക. ഈ ഇളവ് പോളിസി പുതുക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു

ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി, ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഡയറക്ടറേറ്റ് ഇനിപ്പറയുന്ന ഇളവുകൾ അംഗീകരിച്ചിട്ടുണ്ട് ( ജിഎസ്ടി ഒഴികെ):-

1,00,000 രൂപ വരെ  പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 2500 രൂപ വരെ
1,00,001 രൂപ മുതൽ 3,00,000 രൂപ വരെ പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 3000 രൂപ വരെ
3,00,001 രൂപ മുതലുള്ള പോളിസികൾക്ക് 30% ഇളവ്, പരമാവധി 3500 രൂപ വരെ

ഈ ആനുകൂല്യം ലഭിക്കുന്നതിന് പോളിസി ഉടമകൾ പുതുക്കുന്നതിനുള്ള തുക ഒറ്റ ഗഡുവായി അടയ്‌ക്കേണ്ടതാണ്.പോളിസി ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തുകയും പരമാവധി ആനുകൂല്യങ്ങൾക്കായി നിശ്ചിത കാലയളവിനുള്ളിൽ കാലഹരണപ്പെട്ട പോളിസികൾ പുതുക്കുകയും ചെയ്യണമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.

Tags: Postal Departmentinsurance policies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)
India

ഒരു നൂറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷം രജിസ്റ്റേര്‍ഡ് തപാല്‍ സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നു .

Career

തപാല്‍ വകുപ്പിന്‌റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാം, പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, തിയതി നീട്ടി

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

kissan samman nidhi
Kerala

കിസാന്‍ സമ്മാന്‍ നിധിയെ താളം തെറ്റിക്കുന്നു; കൈമലര്‍ത്തി തപാല്‍ വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്നു, കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.