Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ഗസ്നിയുടെ വാള്‍വെട്ടില്‍ നശിക്കില്ല ഈ ജ്യോതിര്‍ലിംഗം; 1000 വര്‍ഷത്തിന് ശേഷം സോമനാഥക്ഷേത്രത്തിലെ വെളിച്ചവുമായി ശ്രീശ്രീ രവിശങ്കര്‍

മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ഗസ്നി ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സോമനാഥക്ഷേത്രം കൊള്ളയടിക്കുകയും അവിടുത്തെ ഹിന്ദുവിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അന്ന് അദ്ദേഹം തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ഒരു ജ്യോതിര്‍ലിംഗവും ഉണ്ടായിരുന്നു. ക്രൂരനായ മുഹമ്മദ് ഗസ്നി പല കഷണങ്ങളാക്കി തകര്‍ത്ത ജ്യോതിര്‍ലിംഗം ചില അഗ്നിഹോത്രി ബ്രാഹ്മണര്‍ സംരക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2025, 05:49 pm IST
in India
ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗസ്നി (വലത്ത്) ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ദല്‍ഹിയില്‍ (ഇടത്ത്)

ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗസ്നി (വലത്ത്) ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ദല്‍ഹിയില്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ഗസ്നി(മഹ്മൂദ് ഗസ്നി) ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സോമനാഥക്ഷേത്രം കൊള്ളയടിക്കുകയും അവിടുത്തെ ഹിന്ദുവിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അന്ന് അദ്ദേഹം തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ഒരു ജ്യോതിര്‍ലിംഗവും ഉണ്ടായിരുന്നു. ക്രൂരനായ മുഹമ്മദ് ഗസ്നി പല കഷണങ്ങളാക്കി തകര്‍ത്ത ജ്യോതിര്‍ലിംഗം ചില അഗ്നിഹോത്രി ബ്രാഹ്മണര്‍ സംരക്ഷിച്ചു.

അവര്‍ ആ ജ്യോതിര്‍ലിംഗത്തെ ചെറിയ ശിവലിംഗങ്ങളാക്കി മാറ്റി ചെന്നൈയില്‍ കൊണ്ടുപോയി ആരാധിച്ചുപോന്നു. ഈയിടെ കാഞ്ചിയിലെ ശങ്കരാചാര്യരാണ് ഈ ജ്യോതിര്‍ലിംഗങ്ങള്‍ സംരക്ഷിക്കാന്‍ അതിനെ കാത്തുസൂക്ഷിച്ചിരുന്ന ബ്രാഹ്മണ പണ്ഡിതനായ സീതാറാം ശാസ്ത്രികളോട് പറഞ്ഞത്. അങ്ങിനെ സീതാറാം ശാസ്ത്രികള്‍ അത് ശ്രീ ശ്രീ രവിശങ്കറിനെ ഏല്‍പിക്കുകയായിരുന്നു. ബെംഗളൂരുവിലെ ആശ്രമത്തില്‍ കൊണ്ടുപോയാണ് ഏല്‍പിച്ചത്.

തുര്‍ക്കി ഭരണാധികാരികളുടെ ആക്രമണം

ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് തുടക്കമിട്ടത് തുര്‍ക്കി ഭരണാധികാരികളുടെ 11ാം നൂറ്റാണ്ടിലെ പടയോട്ടമാണ്. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ഇവര്‍ കൊള്ളടയിച്ചു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. അക്കൂട്ടത്തിലാണ് തുര്‍ക്കി ഭരണാധികാരിയായ മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സോമനാഥക്ഷേത്രവും ആക്രമിച്ചത്. 1026ല്‍ ആയിരുന്നു ഇത്. 1000നും 1027നും ഇടയില്‍ 17 തവണയാണ് മുഹമ്മദ് ഗസ്നി ഇന്ത്യയെ ആക്രമിച്ചത്. വളരെ സമ്പന്നമായ ക്ഷേത്രമാണ് സോമനാഥക്ഷേത്രം. ഈ ക്ഷേത്രം തകര്‍ക്കാനെത്തിയ മുഹമ്മദ് ഗസ്നിയെ മൂന്ന് ദിവസത്തോളം ഇവിടുത്തെ ഹിന്ദുക്കള്‍ ചെറുത്തുനിന്നു. അത്രയ്‌ക്ക് അവരുടെ പ്രിയപ്പെട്ട ക്ഷേത്രമായിരുന്ന സോമനാഥക്ഷേത്രം. ഏകദേശം രണ്ട് കോടി ദിനാര്‍ വിലമതിക്കുന്ന സമ്പത്ത് അദ്ദേഹം കൊള്ളയടിച്ചു.

രക്ഷകനായി ശ്രീ ശ്രീ രവിശങ്കര്‍

മാര്‍ച്ച് രണ്ടിനാണ് ശ്രീശ്രീ രവിശങ്കര്‍ ഈ ജ്യോതിര്‍ലിംഗം ദല്‍ഹിയില്‍ എത്തിച്ചത്. ദല്‍ഹിയില്‍ അദ്ദേഹം ആനന്ദം എന്ന പേരില്‍ ഒരു സത്സംഗം സംഘടിപ്പിച്ചു. അതില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തി. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിലെ അമൂല്യമായ ശേഷിപ്പായാണ് ഇതിനെ ശ്രീശ്രീ രവിശങ്കര്‍ കാണുന്നത്.

ഈ ശിവലിംഗത്തില്‍ ധാരാളം ഊര്‍ജ്ജം ഒളിഞ്ഞിരിപ്പുണ്ടെന്ന് ശ്രീശ്രീ രവിശങ്കര്‍ പറയുന്നു. ഒരു ശിവലിംഗത്തെ മറ്റൊരു ശിവലിംഗത്തിന്റെ അടുത്തുകൊണ്ടുചെല്ലുമ്പോള്‍ തനിയെ അത് ചലിക്കുന്നത് ഇതിനുള്ളില്‍ ഊര്‍ജ്ജം മൂലമാണെന്നും ശ്രീശ്രീ രവിശങ്കര്‍ പറയുന്നു.

Tags: SrisriSomnathtempleSriSriRavishankarJyotirlingaMahmudGhazniMuslimrulerKanchishankaracharyaAgnihotribrahminsShivling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഭാരതത്തിൽ ; പ്രതിഷ്ഠ കൃഷ്ണ ചതുർദശി ദിനത്തിൽ ബീഹാറിലെ വിരാട് രാമായണ ക്ഷേത്രത്തിൽ

India

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

India

പഹൽഗാം ആക്രമണത്തിനും ആവേശം കുറയ്‌ക്കാനായില്ല : അമർനാഥ് യാത്രയ്‌ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തത് 360,000-ത്തിലധികം തീർത്ഥാടകർ

India

പട്ടിണി സൂചിക…ഹാപ്പിനസ് സൂചിക… ഇന്ത്യയെ താറടിക്കുന്ന എന്‍ജിഒ അജണ്ടകള്‍;ഹാപ്പിനെസ് പട്ടികയില്‍ ഇന്ത്യക്ക് ഉയര്‍ന്ന സ്ഥാനം നല്‍കണമെന്ന് ശ്രീ ശ്രീ

ഒരു ജ്യോതിര്‍ലിംഗം മറ്റൊരു ജ്യോതിര്‍ലിംഗത്തിന് അടുത്തുവെയ്ക്കുമ്പോള്‍ കാന്തികശക്തിയാല്‍ തനിയെ ചലിക്കുന്നത് കാട്ടി ശ്രീ ശ്രീ രവിശങ്കര്‍
India

സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തിന്റെ സവിശേഷതകള്‍ എന്താണ്? ഇത്രയ്‌ക്ക് ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്ന ശിവലിംഗം കണ്ടിട്ടില്ലെന്ന് ശ്രീശ്രീ

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.