Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷമ മുഹമ്മദ് ആക്രമിക്കേണ്ടത് രോഹിത് ശര്‍മ്മയെയല്ല, അവരുടെ രാഷ്‌ട്രീയ യജമാനനായ രാഹുല്‍ ഗാന്ധിയെയാണ്: അര്‍ണാബ് ഗോസ്വാമി

ഷമ മുഹമ്മദ് തടിയുടെ പേരില്‍ രോഹിത് ശര്‍മ്മയെ അക്രമിച്ചെങ്കില്‍, രാഷ്‌ട്രീയത്തില്‍ എപ്പോഴും പൂജ്യം സ്കോര്‍ നേടുന്ന രാഹുല്‍ ഗാന്ധിയെ അതിന് മുന്‍പേ ആക്രമിക്കണമായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മൂന്ന് ഡബിള്‍ സെഞ്ച്വറിയടക്കം എത്രയോ നേട്ടങ്ങള്‍ ഉണ്ടാക്കി. രാഹുല്‍ ഗാന്ധിയോ?- അര്‍ണബ് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 11:57 pm IST
in India

മുംബൈ: ഷമ മുഹമ്മദ് തടിയുടെ പേരില്‍ രോഹിത് ശര്‍മ്മയെ അക്രമിച്ചെങ്കില്‍, രാഷ്‌ട്രീയത്തില്‍ എപ്പോഴും പൂജ്യം സ്കോര്‍ നേടുന്ന രാഹുല്‍ ഗാന്ധിയെ അതിന് മുന്‍പേ ആക്രമിക്കണമായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മൂന്ന് ഡബിള്‍ സെഞ്ച്വറിയടക്കം എത്രയോ നേട്ടങ്ങള്‍ ഉണ്ടാക്കി. രാഹുല്‍ ഗാന്ധിയോ?- അര്‍ണബ് ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ, കോണ്‍ഗ്രസിന്റെ അച്ഛനാണെന്ന് അവകാശപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും രോഹിത് ശര്‍മ്മയ്‌ക്ക് കഴിയുമെന്ന് പറയുന്ന ഈ പ്രത്യേക ചര്‍ച്ചാപരിപാടിയ്‌ക്ക് കോണ്‍ഗ്രസ് കാ ബാപ് രോഹിത് എന്നാണ് അര്‍ണാബ് ഗോസ്വാമി പേരിട്ടിരുന്നത്. മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വട്ടപ്പൂജ്യമായപ്പോള്‍ രോഹിത് ഇന്ത്യയെ ട്വന്‍റിട്വന്‍റി ലോകകപ്പില്‍ കിരീടത്തിലേക്കും 2018ലും 2023ലും ഏഷ്യാകപ്പ് വിജയത്തിലേക്കും നയിച്ചു. =അര്‍ണബ് പറയുന്നു.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒരക്ഷരം പോലും മിണ്ടാന്‍ മടിക്കുന്ന ഷമ മുഹമ്മദ് എന്തിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ സെമിയില്‍ എത്തിച്ച രോഹിത് ശര്‍മ്മയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്? 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റു, മഹാരാഷ്‌ട്ര നിയമസഭയില്‍ തോറ്റു, ദല്‍ഹി നിയമസഭയില്‍ തോറ്റൂ…രാഹുല്‍ ഗാന്ധിക്ക് മൂന്ന് ഡക്ക് (വട്ടപ്പൂജ്യം) ആണെങ്കില്‍ ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ അടിച്ചത്. തുടര്‍ച്ചയായി പൂജ്യത്തിന് പുറത്താവുന്ന രാഹുല്‍ ഗാന്ധി എന്ന യജമാനനെ എന്തുകൊണ്ടാണ് ഷമ മുഹമ്മദ് ആക്രമിക്കാത്തത്?- അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നു.

കോണ്‍ഗ്രസ് ആകെ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ ഒരൊറ്റ നേട്ടമേ കൊയ്തിട്ടുള്ളൂ- തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുക. അങ്ങിനെയിരിക്കെ രോഹിത് ശര്‍മ്മയെ ആക്രമിച്ചത് നാണംകെട്ട പരിപാടിയായിപ്പോയെന്നും അര്‍ണബ് ഗോസ്വാമി വിമര്‍ശിക്കുന്നു.

Tags: ArnabGoswamiShamamohammedChampionsTrophyRohitsharmaCongressKaBaapRohit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷഹീദ് അഫ്രീദി (ഇടത്ത്) പാക് ക്രിക്കറ്റ് താരം ഷദാബ് ഖാന്‍ (വലത്ത്)
Sports

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി.

Sports

ഷമ മുഹമ്മദിന് കഷ്ടകാലം തന്നെ….താന്‍ ഇപ്പോഴൊന്നും ഏകദിനത്തില്‍ നിന്നും വിരമിക്കില്ലെന്ന് രോഹിത് ശര്‍മ്മ

India

ഷമ മുഹമ്മദിന് ഉചിതമായ മറുപടി നല്‍കി രോഹിത്; രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ തൂവല്‍കിരീടമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം

Sports

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഭാരതത്തിന്; രോഹിത് ശര്‍മ്മ തുടങ്ങിവെച്ച വിജയക്കുതിപ്പ് കെ.എല്‍. രാഹുല്‍ പൂര്‍ത്തിയാക്കി

India

ഒരു ദിവസം രോഹിത് ശര്‍മ്മയെ കുറ്റം പറയുക, അടുത്ത ദിവസം രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുക..ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതോ ഇത്?

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.