Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 10:21 am IST
inKerala, India
നാഗര്‍കോവിലില്‍ സംഘടിപ്പിച്ച കര്‍മയോഗിനി സംഗമത്തില്‍ മാതാ അമൃതാനന്ദമയി ദേവിയെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രണമിക്കുന്നു.
എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് സമീപം

നാഗര്‍കോവിലില്‍ സംഘടിപ്പിച്ച കര്‍മയോഗിനി സംഗമത്തില്‍ മാതാ അമൃതാനന്ദമയി ദേവിയെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രണമിക്കുന്നു. എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് സമീപം

നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തില്‍ ആണെങ്കില്‍ നല്ല സംസ്‌കാര ബോധമുള്ളവരാകണം. സമൂഹത്തില്‍ ആണെങ്കില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്‌മയും ഉണ്ടാക്കണം. ഇത് നാം നേടി യെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈഭവ് പദ്ധതി സ്ത്രീകളുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടിയാണ്. സ്വയം ഉന്നമനത്തിനോടൊപ്പം കുടുംബത്തിന്റെയും, അതുവഴി സമൂഹത്തിന്റെയും വികസനം ഇതിലൂടെ ലക്ഷ്യമിടുന്നു. സേവാഭാരതിയുടെ പോഷക സംഘടനയായ വൈഭവ് ശ്രീയുടെ സേവനം ത്യാഗത്തിന്റേതാണ്. വരുംനാളുകളില്‍ സ്വയംസഹായ സംഘങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റം വലുതാണ്. കുടുംബത്തിലും സമൂഹത്തിലും ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാവരുടെയും സ്വപ്‌നം ഭാരതത്തെ വിശ്വഗുരു ആയിക്കാണുക എന്നതാണ്. അത് സാമ്പത്തികവും രാഷ്‌ട്രീയവുമായ പുരോഗതിയിലൂടെ മാത്രമല്ല നേടാന്‍ കഴിയുന്നത്. ഓരോ മനുഷ്യന്റെയും ത്യാഗം, സേവനം, ആത്മീയത എന്നീ ഗുണങ്ങളിലൂടെയാണ് അതു നേടാന്‍ കഴിയുന്നതെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് അധ്യക്ഷയായി. സാമൂഹ്യപ്രവര്‍ത്തക ഡോ. നിര്‍മല അരുള്‍പ്രകാശ്, ഡോ. അരുണ്‍ ആദിത്യനാഥ്, കലാകാരി വിശാലഹരി തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സര്‍ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ചു.

Tags: Dattatreya HosabaleMata Amritanandamayisocial responsibilityKarma Yogini Sangamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.