Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റണ്ണേഴ്‌സ് അപ്പ്: അഭിമാനപൂര്‍വം കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 08:59 am IST
inCricket
2024-25 രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പ് കിരീടവുമായി കേരള ക്രിക്കറ്റ് ടീം

2024-25 രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പ് കിരീടവുമായി കേരള ക്രിക്കറ്റ് ടീം

നാഗ്പൂര്‍: കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഓരോ മലയാളിക്കും അഭിമാനിക്കുന്ന നേട്ടവും സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം ഇത്തവണത്തെ രഞ്ജി ക്രിക്കറ്റ് സീസണിന് വിട നല്‍കി.

രഞ്ജി സീസണില്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള റണ്ണേഴ്‌സ് അപ്പ് ട്രോഫിയും നേടിക്കൊണ്ടാണ് സച്ചിന്‍ ബേബിയുടെയും സംഘത്തിന്റെയും മടക്കം. കേരളത്തിന് ഇത് ചരിത്ര നേട്ടമാണ്. 2018-19 സീസണില്‍ സെമി വരെ മുന്നേറിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഫൈനലിലടക്കം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇത്തവണത്തെ കേരള ടീം മുന്നേറിക്കൊണ്ടിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എലൈറ്റ് ഗൂപ്പ് സിയിലായിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ മറ്റ് നാല് കളികള്‍ സമനിലയിലായി. ഗ്രൂപ്പ് എലൈറ്റ് സിയില്‍ നിന്ന് ഹര്യാനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ് നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടി.

ക്വാര്‍ട്ടറില്‍ കരുത്തരായ ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിലായി. ആദ്യ ഇന്നിങ്‌സില്‍ പൊരുതി നേടിയ ഒരു റണ്‍സ് ലീഡില്‍ സെമിയിലേക്ക്. കുറേക്കൂടി കരുത്തരായ ഗുജറാത്തിനെയാണ് സെമിയില്‍ നേരിട്ടത്. ക്വാര്‍ട്ടര്‍ കടന്ന രീതി തന്നെ സെമിയിലും ആവര്‍ത്തിച്ചു. സമനിലയിലായ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സെമിയിലേക്കുള്ള വഴി തെളിച്ചു. ഒരു വ്യത്യാസം മാത്രം. ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്‌സില്‍ രണ്ടാമത് ബാറ്റ് ചെയ്താണ് കേരളം ഒരു റണ്‍ ലീഡ് സ്വന്തമാക്കിയതെങ്കില്‍ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പ്രതിരോധിച്ചുകൊണ്ട് രണ്ട് റണ്‍സിന്റെ ഇഞ്ചോടിഞ്ച് ലീഡ് നേടിയെടുക്കുകയായിരുന്നു.

ഫൈനലിലും അതേ വഴിക്കാണ് കാര്യങ്ങള്‍ മുന്നേറിയത്. സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ നായകന്‍ സച്ചിന്‍ ബേബി(98) അശ്രദ്ധയോടെ ബാറ്റ് വീശിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. നാല് വിക്കറ്റ് കൈയ്യിലിരിക്കെ ആദ്യ ഇന്നിങ്‌സ് മറികടക്കാന്‍ 56 റണ്‍സ് വേണ്ടപ്പോഴായിരുന്നു സച്ചിന്റെ പുറത്താകല്‍. പിന്നീട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരല്ലാത്ത കേരള നിരയിലെ ബാക്കിയുള്ളവര്‍ക്ക് ശക്തമായ വിദര്‍ഭ ബൗളിങ്ങിനെ അതിജീവിക്കാനായില്ല. ഇക്കാര്യം റണ്ണേഴ്‌സ് അപ്പ് കിരീടം നേടിക്കൊണ്ട് സച്ചിന്‍ ബേബി തുറന്ന് സമ്മതിക്കുകയും ചെയ്തു. എങ്കിലും കിരീടം അര്‍ഹിക്കുന്ന തരത്തില്‍ സീസണിലുടനീളം മികവോടെ മുന്നേറാനായതില്‍ അഭിമാനിക്കുന്നുവെന്ന് നായകന്‍ പറഞ്ഞു. മുന്‍ ഭാരത താരം അമയ് ഖുറേസ്യ ആണ് കേരളത്തിന്റെ പരിശീലകന്‍.

Tags: keralaRanji Trophy Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.