Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി ഭാരതം മാറി: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 08:07 pm IST
inKerala

തിരുവനന്തപുരം: പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി മാറിയ ഭാരതം അതിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകര്‍ഷിക്കുന്നതായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ദേശീയ താല്‍പ്പര്യം തരംതാഴ്‌ത്തപ്പെടുന്ന സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുന്നു. ദേശവിരുദ്ധ ആഖ്യാനങ്ങള്‍ ചിറകു മുളയ്‌ക്കുന്ന അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്. ദേശീയതയുടെ ചെലവില്‍ പക്ഷപാതപരവും വ്യക്തിപരവുമായ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ അസഹിഷ്ണുതയും അശ്രദ്ധമായ നിലപാടും നിയന്ത്രിക്കേണ്ടതുണ്ട്. സാമൂഹ്യപരമായ കൗണ്‍സിലിങ്ങിന്റെ ആവശ്യകതയുണ്ട്. യുവമനസ്സുകളും മുതിര്‍ന്ന പൗരന്മാരും ഒത്തുചേര്‍ന്നു നമ്മുടെ മാനസികാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിലൂടെ ആവാസവ്യവസ്ഥ സൃഷ്ടിക്കണം’. ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ നാലാമത് പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഗ്രാമങ്ങള്‍ മുതല്‍ ജനാധിപത്യമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഭാരതം. വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകത. ജനകേന്ദ്രീകൃത നയങ്ങളും സുതാര്യമായ ഉത്തരവാദിത്വ ഭരണവും ഭാരതത്തിന്റെ ആവാസവ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുന്നുഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പ്പത്തിന് അതീതമായ, ചിന്തകള്‍ക്ക് അതീതമായ, സ്വപ്നങ്ങള്‍ക്ക് അതീതമായ ഈ സാമ്പത്തിക നവോത്ഥാനവും നമ്മുടെ സനാതനത്തിന്റെ സാരാംശവും, ഉള്‍ക്കൊള്ളലും, വിവേചനരഹിതമായ, ഏകീകൃതമായ, തുല്യനീതിയുള്ള സമത്വ വികസന ഫലങ്ങളും എല്ലാവര്‍ക്കും ഫലങ്ങളും സൃഷ്ടിച്ചു. അര്‍ഹത, ജാതി, മതം, നിറം എന്നിവ നോക്കാതെ, ആനുകൂല്യം അവസാന വരിയിലുള്ളവരില്‍ എത്തിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്, ഇത് വന്‍ വിജയത്തോടെയാണ് നടത്തുന്നത്. ധന്‍ഖര്‍ പറഞ്ഞു.

കൃത്രിമമായി മതംമാറ്റം സഹിക്കാനാകുന്നതല്ല.വശീകരണത്തിലടെയും പ്രലോഭനങ്ങളിലൂടെയും ദരിദ്രരെയും കരുതല്‍ വേണ്ടവരെയും സമീപിച്ച് പിന്തുണ നല്‍കുകയും തുടര്‍ന്ന് മതപരിവര്‍ത്തനം നടത്തുകയുമാണ്.്. ആരെങ്കിലും വേദനയിലോ, ബുദ്ധിമുട്ടിലോ, ആവശ്യങ്ങളുള്ളപ്പോഴോ ആയിരിക്കുമ്പോള്‍, അവരെ മതപരിവര്‍ത്തനത്തിലേക്ക് വലിച്ചിടരുത്.

തന്ത്രപരമായ, ആസൂത്രിതമായ, സാമ്പത്തിക പിന്തുണയുള്ള മതമാറ്റം മൂലം നേരിടുന്ന വെല്ലുവിളിയുടെ തീവ്രത വാക്കുകള്‍ക്ക് അതീതമാണ്. അനധികൃതകുടുയേറ്റം മൂലമുണ്ടാകുന്ന ജനസഖ്യാവര്‍ധനയിലൂടയും രാഷ്‌ട്രം കടുത്ത വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ജനസംഖ്യാ പരിണാമം ജൈവികമായിരിക്കണം, സ്വാഭാവികമായിരിക്കണം, ആശ്വാസകരമായിരിക്കണം. അപ്പോള്‍ മാത്രമേ അത് നാനാത്വത്തില്‍ ഏകത്വത്തെ പ്രതിഫലിപ്പിക്കൂ. ജനസംഖ്യാപരമായ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഏവരും ഒന്നിക്കേണ്ടതുണ്ട്. ഉപരാഷ്‌ട്രപതി പറഞ്ഞു.

. രാഷ്‌ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു, വിഭജിക്കപ്പെട്ടിരിക്കുന്നു. മുഖ്യവിഷയം ദേശീയ മൂല്യങ്ങളും നാഗരിക മൂല്യങ്ങളുമല്ല.പാര്‍ലമെന്റില്‍ അര്‍ത്ഥവത്തായ സംഭാഷണത്തിനു തിളക്കം നഷ്ടപ്പെടുമ്പോള്‍, സഹകരണം, യോജിച്ച പ്രവര്‍ത്തനം, സമവായം എന്നിവയുടെ സ്തംഭങ്ങള്‍ക്കും തിളക്കം നഷ്ടപ്പെടുന്നു. ഉപരാഷ്ടപതി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍ സജ്ഞയന്‍ സ്വാഗതം പറഞ്ഞു. ഉപരാഷ്‌ട്രപതിയുടെ ഭാര്യ ഡോ. സുദേഷ് ധന്‍ഖര്‍, കേരള ഗവര്‍ണര്‍ആര്‍. വി. അര്‍ലേക്കര്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. സി വി ജയമണി അധ്യക്ഷം വഹിച്ചു.

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.