Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാ കുംഭമേളയെ ചോദ്യം ചെയ്യുന്നവർ നീചരാണ് , ചോദ്യം ചെയ്തവരും മുങ്ങിക്കുളിച്ച് പുണ്യം നേടി : മുലായം സിംഗ് യാദവിന്റെ മരുമകൾ പരിഹസിച്ചത് അഖിലേഷിനെ തന്നെ

കുംഭമേളയെ മഹത്തായതും ദിവ്യവുമായ ഒരു ഒത്തുചേരലായി വിശേഷിപ്പിച്ച അവർ ഇത് ഒരു സ്നാനോത്സവം മാത്രമല്ല രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തർ പങ്കെടുത്ത സനാതന ധർമ്മത്തിലെ ഏറ്റവും വലിയ പരിപാടിയാണെന്നും പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 09:10 pm IST
inIndia

നോയിഡ : കുംഭമേളയെക്കുറിച്ച് അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ കണക്കറ്റ് വിമർശിച്ച് ഉത്തർപ്രദേശ് വനിതാ കമ്മീഷൻ വൈസ് പ്രസിഡൻ്റും മുലായം സിംഗ് യാദവിന്റെ മരുമകളുമായ അപർണ യാദവ് വിഷ്ത്. സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ പേര് പരാമർശിക്കാതെയാണ് അവർ വിമർശനങ്ങൾ ഉന്നയിച്ചത്.

മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിൽ മുങ്ങിക്കുളിച്ചുവെന്ന് അവർ പരിഹാസേന പറഞ്ഞു. മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വളരെ താഴ്ന്ന മാനസികാവസ്ഥയുള്ളവരാണെന്നും അപർണ പറഞ്ഞു. നോയിഡയിൽ റെനോക്സ് ഗ്രൂപ്പ് ചെയർമാൻ ശൈലേന്ദ്ര ശർമ്മയുടെ വസതിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെയാണ് അപർണ യാദവ് ബിഷ്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം പറഞ്ഞത്.

കുംഭമേളയെ മഹത്തായതും ദിവ്യവുമായ ഒരു ഒത്തുചേരലായി വിശേഷിപ്പിച്ച അവർ ഇത് ഒരു സ്നാനോത്സവം മാത്രമല്ല രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തർ പങ്കെടുത്ത സനാതന ധർമ്മത്തിലെ ഏറ്റവും വലിയ പരിപാടിയാണെന്നും പറഞ്ഞു. “ഞാൻ പലതവണ കുംഭമേളയ്‌ക്ക് പോയിട്ടുണ്ട്. ഈ വർഷത്തെ കുംഭമേള വളരെ ഗംഭീരമായിരുന്നു, ഇത്തരമൊരു പരിപാടി ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. മഹാ കുംഭമേളയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ, കുംഭമേളയിൽ മുങ്ങിക്കുളിച്ചു, അവരും പുണ്യം നേടിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ എല്ലാവരെയും മഹാ കുംഭമേളയിലേക്ക് സ്വാഗതം ചെയ്തുവെന്നും അവർ വ്യക്തമാക്കി.

കൂടാതെ ബിജെപിയോടുള്ള തന്റെ അതൃപ്തിയെക്കുറിച്ചുള്ള വാർത്തകൾ അപർണ യാദവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. എന്റെ പാർട്ടിയോട് എനിക്ക് ഒരു വിരോധവുമില്ല. ഞാൻ എന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നു, പൂർണ്ണ സത്യസന്ധതയോടെയാണ് എന്റെ ജോലി ചെയ്യുന്നത്. പാർട്ടി എന്ത് ഉത്തരവുകൾ നൽകിയാലും അത് എനിക്ക് പരമപ്രധാനമാണെന്നും അവർ വ്യക്തമാക്കി.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചുകൊണ്ട് ബിജെപിയുടെ പ്രധാന ലക്ഷ്യം ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ആണെന്നും അത് വെറുമൊരു മുദ്രാവാക്യമല്ലെന്നും യാഥാർത്ഥ്യമാണെന്നും അവർ പറഞ്ഞു. സ്ത്രീ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി യോഗി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെയും അപർണ യാദവ് ബിഷ്ത് പ്രശംസിച്ചു.

‘കന്യ സുമംഗല യോജന’ ഒരു മാസ്റ്റർ പ്ലാൻ ആണെന്ന് വിശേഷിപ്പിച്ച അവർ ഈ പദ്ധതി പ്രകാരം പെൺകുട്ടിയുടെ ജനനം മുതൽ അവളുടെ വിവാഹം വരെ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞു. ഈ പദ്ധതി പ്രകാരം കുടുംബങ്ങളിൽ പെൺകുട്ടികളുടെ ജനനത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്ത മാറ്റുന്നതിനായി ജനന സർട്ടിഫിക്കറ്റിനൊപ്പം ‘ലക്ഷ്മി കിറ്റും’ നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ഇതിനു പുറമെ മുൻ സർക്കാരുകളുടെ കാലത്ത് ഉച്ചഭക്ഷണത്തിൽ അഴിമതികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യോഗി സർക്കാർ അത് പൂർണ്ണമായും സുതാര്യമാക്കിയിരിക്കുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്നതിനാൽ അഴിമതി ഇല്ലാതായിയെന്നും അവർ കൂട്ടിച്ചേർത്തു.

Tags: Akhilesh YadavUthar PradeshPrayagrajMahakumbh2025mulayam singh yadav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.