Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സഹകരിക്കുന്നില്ല; കുഞ്ഞുങ്ങള്‍ക്കുള്ള അമൃതം ന്യൂട്രിമിക്‌സ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 11:43 am IST
inKerala

തിരുവനന്തപുരം: ആറു മാസം മുതല്‍ മൂന്ന് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാര പദ്ധതിയായ അമൃതം ന്യൂട്രിമിക്‌സിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ഞങ്ങളുടെ സര്‍ക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നുവെന്ന് വീമ്പിളക്കി കുടുംബശ്രീയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. പോഷകഹാരങ്ങള്‍ അടങ്ങിയ ധാന്യങ്ങള്‍ പൊടിച്ച് കുട്ടികള്‍ക്ക് എത്തിച്ച് നല്‍കുന്നതാണ് അമൃതം ന്യൂട്രിമിക്‌സ്.

സംസ്ഥാനത്താകെ 248 യൂണിറ്റുകള്‍ വഴിയാണ് അമൃതം ന്യൂട്രിമിക്‌സ് ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നത്. 2500റിലധികം കുടുംബശ്രീ അംഗങ്ങള്‍ അമൃതത്തില്‍ പങ്കാളികളായി. എന്നാല്‍ പദ്ധതി തുടങ്ങിയതല്ലാതെ പ്രോത്സാഹിപ്പിക്കാനോ വിപുലമാക്കാനോ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

പദ്ധതിയുമായി സഹകരിച്ചവര്‍ കടക്കെണിയിലും. 2017 ലാണ് അമൃതം പൊടിക്ക് അവസാനമായി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചു നല്‍കിയത്.

നിലവില്‍ ഒരു കിലോ അമൃതംപൊടി ഉണ്ടാക്കാന്‍ 100 രൂപയിലധികം ചിലവ് വരുന്നുണ്ട്. അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധനവും വാഹന വാടകയുടെ വര്‍ധനവും യുണിറ്റുകളുടെ നില പരുങ്ങലിലാക്കി. ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന ഗോതമ്പ് ഉത്പാദനത്തിന് തികയാതെ വരുന്നതിനാല്‍ പൊതുവിപണിയില്‍ നിന്നും കൂടിയ വിലയ്‌ക്ക് ഗോതമ്പ് വാങ്ങേണ്ടി വന്നു. ലൈസന്‍സ് ഫീസുകള്‍ കുത്തനെ കൂട്ടുന്നതും നിശ്ചിത ഇടവേളകളില്‍ യൂണിറ്റുകളുടെ നവീകരണത്തിന് ചിലവാകുന്ന ഭാരിച്ച തുകയും കൂടി ആയതോടെ അമൃതം യൂണിറ്റുകളുടെ നിലനില്‍പ്പ് അപകടത്തിലായി. എല്ലാ മേഖലകളിലും കാലോചിതമായ വില പരിഷ്‌കരണം ഉണ്ടായപ്പോള്‍ അമൃതം യൂണിറ്റുകളെ മാത്രം അവഗണിക്കുന്നു എന്നാണ് പരാതി.

നിലവില്‍ അമൃതം യൂണിറ്റുകളില്‍ നിന്ന് ലാഭമില്ലെന്ന് മാത്രമല്ല അംഗങ്ങളുടെ കൈയില്‍ നിന്ന് പണം ചെലവാകുന്ന സ്ഥിതിയുമാണ്.

Tags: Kerala GovernmentAmrutham Nutrimix
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.