Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഴിമാടത്തില്‍ പൊട്ടിക്കരഞ്ഞ് റഹീം; കണ്ണീരില്‍ കുതിര്‍ന്ന് കബറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 08:27 am IST
in Kerala
അഫ്‌സാന്റെ കുഴിമാടത്തിനരികെ പൊട്ടിക്കരയുന്ന റഹീം

അഫ്‌സാന്റെ കുഴിമാടത്തിനരികെ പൊട്ടിക്കരയുന്ന റഹീം

തിരുവനന്തപുരം: ഇളയമകന്റെ കുഴിമാടത്തിന് അടുത്തെത്തിയപ്പോള്‍ റഹീമിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളി പാങ്ങോട് താഴെപ്പള്ളിയിലെ കബറുകളെപോലും കണ്ണീരിലാഴ്‌ത്തി. അഫ്‌സാന്‍ എവിടെയെന്ന ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ ചോദ്യത്തിനുമുന്നില്‍ കടിച്ചമര്‍ത്തിയ സങ്കടം മുഴുവന്‍ അണപൊട്ടി. അടുത്തടുത്ത കബറുകളില്‍… തന്റെ പൊന്നോമന, ഉമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ…

ഏക പ്രതീക്ഷയായിരുന്ന മൂത്തമകന്‍ അഫാന്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. ഭാര്യ ഷെമി ആശുപത്രികിടക്കയില്‍… റഹീമിനെ ആശ്വസിപ്പിക്കാതാവാതെ, വിങ്ങലോടെ സുഹൃത്തുക്കളും ബന്ധുക്കളും.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അച്ഛന്‍ അബ്ദുള്‍ റഹീം ഇന്നലെ നാട്ടിലെത്തി. ഏഴുവര്‍ഷമായി സൗദിയില്‍ കുടുങ്ങിയ റഹീം തീരാനഷ്ടങ്ങളുടെ നടുവിലേക്ക് വിമാനമിറങ്ങിയത് ഇന്നലെ രാവിലെ 7.45ന്. ആദ്യംപോയത് മകന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ട ഭാര്യ ഷെമിയെ കാണാന്‍. റഹീമിന്റെ കൈപിടിച്ച് ആദ്യം ചോദിച്ചത് ഇളയമകന്‍ അഫ്‌സാനെ കുറിച്ച്. പിന്നീട് അഫാനെയും തിരക്കി. മറുപടിയൊന്നും പറയാതെ വിങ്ങിപ്പൊട്ടിയ നെഞ്ചുമായി നിശബ്ദനായി റഹിം പാങ്ങോട് താഴെപള്ളിയിലെ കബര്‍സ്ഥാനിലെത്തി. അഫ്‌സാന്റെ കുഴിമാടത്തിനരുകിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞു. കബറിനുമുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍പോലും കണ്ണീരടക്കാന്‍ പാടുപെട്ട റഹീമിന്റെ വേദന കണ്ടുനിന്നവരുടേയും ഉള്ളുലച്ചു.

സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തിലാണ് പോലീസ് അന്വേഷണം. അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയ, ഉമ്മുമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിക്ക് അപേക്ഷ നല്കും.

Tags: keralaRahimvenjaramood serial murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.