Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുള്‍സി, ഭാരതത്തിന്റെ യുട്യൂബ് തലസ്ഥാനം, ആഗോള പ്രസിദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 08:23 am IST
inIndia

റായ്‌പൂര്‍: ഒരു ചെറിയ ഗ്രാമം എങ്ങനെ ഭാരതത്തിന്റെ യുട്യൂബ് തലസ്ഥാനമായി… ബിബിസി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിന്റെ തലക്കെട്ടാണിത്. ഇതോടെ ആഗോളതലത്തില്‍ പ്രസിദ്ധി നേടിയത് ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്‌പുരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള തുള്‍സി എന്ന ഗ്രാമം. ഈ ഗ്രാമത്തിലെ നാലായിരത്തോളം താമസക്കാരില്‍ ആയിരത്തിലധികംപേരും യുട്യൂബ് കണ്ടന്റ് ക്രിയേഷനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

തുള്‍സിയിലെ താമസക്കാരായ ജയ്, ജ്ഞനേന്ദ്ര ശുക്ല എന്നിവര്‍ ചേര്‍ന്ന് 2016ല്‍ യുട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡു ചെയ്തതാണ് തുടക്കം. ജയ് അദ്ധ്യാപകനായിരുന്നു. ഗ്യാനേന്ദ്ര മുന്‍ നെറ്റ്വര്‍ക്ക് എന്‍ജിനീയറും. മുന്‍പരിചയമില്ലാതിരുന്നതിനാല്‍ പലപ്പോഴും പകര്‍പ്പവകാശ ലംഘനമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു. വീഡിയോകള്‍ ചിലത് യുട്യൂബില്‍ നിന്ന് നീക്കി. രണ്ടുവര്‍ഷം കഴിഞ്ഞ് ബീയിങ് ഛത്തീസ്ഗഡിയ എന്ന യുട്യൂബ് ചാനല്‍ തുടങ്ങി. ചാനലിന് സബ്സ്‌ക്രൈബര്‍മാര്‍ കൂടി. ജയ്‌ക്കും ഗ്യാനേന്ദ്രയ്‌ക്കും വരുമാനവും ലഭിച്ചുതുടങ്ങി. മറ്റ് ഗ്രാമവാസികളും ആ വഴിക്കു നീങ്ങി. ഇതോടെ ഡിജിറ്റല്‍ ക്രിയേറ്റേഴ്സിന്റെ കേന്ദ്രമായി തുള്‍സി മാറി.

കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന വീഡിയോകളാണ് തുള്‍സിക്കാര്‍ ചെയ്യുന്നത്. ഗ്രാമത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലോകത്തിന് മുന്നിലെത്തുന്നു. തിരക്കഥയെഴുത്ത്, അഭിനയം, ചിത്രീകരണം തുടങ്ങിയവയിലൊക്കെ പരസ്പരം സഹായിക്കുന്നു. റായ്‌പുര്‍ ജില്ലാ ഭരണകൂടവും പിന്തുണയുമായി രംഗത്തുവന്നു. സംസ്ഥാനത്തെ ആദ്യ ഹൈടെക് സ്റ്റുഡിയോ തുള്‍സിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ക്യാമറകളും ജിംബലുകളും ഇവിടെയുണ്ട്. കണ്ടന്റ് ക്രിയേഷനില്‍ പ്രൊഫഷണല്‍ പരിശീലനം നല്കാന്‍ പരിശീലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്.

നാല്‍പ്പതോളം സജീവ യുട്യൂബ് ചാനലുകളുണ്ട് ഇപ്പോള്‍ ഈ ഗ്രാമത്തില്‍. പലരും യുട്യൂബ് പരസ്യവരുമാനത്തിലൂടെ 20,000-40,000 രൂപ മാസം സമ്പാദിക്കുന്നു.

Tags: raipurTulsiYouTube capital of India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Samskriti

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

Health

വീട്ടിൽ തുളസി വളർത്തിയാലുള്ള ഗുണങ്ങൾ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.