Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫ്രഞ്ച് മാർക്കറ്റിൽ ജിഹാദിയുടെ കത്തി ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതി അൾജീരിയൻ സ്വദേശി

സി‌എൻ‌എൻ റിപ്പോർട്ട് പ്രകാരം അക്രമി "അല്ലാഹു അക്ബർ" എന്ന് വിളിച്ചു പറയുകയും നിരവധി മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥരെയും ഒരു വഴിയാത്രക്കാരനെയും ലക്ഷ്യം വയ്‌ക്കുകയും ചെയ്തു. പ്രതിയുടെ വാക്കുകൾ കണക്കിലെടുക്കുമ്പോൾ ഒരു ഇസ്ലാമിക തീവ്രവാദ പ്രവൃത്തി എന്ന് നിസംശയം പറയാനാകുമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 10:10 am IST
inWorld

പാരീസ് : കിഴക്കൻ ഫ്രാൻസിലെ ഒരു ടൗൺ മാർക്കറ്റിൽ നടന്ന കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ ഫ്രഞ്ച് അധികൃതർ ഭീകരപ്രവർത്തനം എന്ന് വിശേഷിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

സി‌എൻ‌എൻ റിപ്പോർട്ട് പ്രകാരം അക്രമി “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറയുകയും നിരവധി മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥരെയും ഒരു വഴിയാത്രക്കാരനെയും ലക്ഷ്യം വയ്‌ക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു, നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.  37 കാരനായ പ്രതി അൾജീരിയയിൽ നിന്നുള്ളയാളാണെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നമ്മുടെ നഗരത്തെ ഭീതി പിടിമുറുക്കിയിരിക്കുന്നു. മാർക്കറ്റിൽ ഒരാൾ വഴിയാത്രക്കാരെ കത്തികൊണ്ട് ആക്രമിച്ചു. അയാളെ കീഴ്പ്പെടുത്താൽ ഇടപെട്ട നിരവധി മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റുവെന്നും മൾഹൗസ് ടൗൺ മേയർ മൈക്കൽ ലൂട്സ് ഫേസ്ബുക്കിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

https://x.com/theinformant_x/status/1893364096713596950

അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ ശക്തമായി അപലപിച്ചു. സംശയമില്ല, പ്രതിയുടെ വാക്കുകൾ കണക്കിലെടുക്കുമ്പോൾ ഒരു ഇസ്ലാമിക തീവ്രവാദ പ്രവൃത്തി എന്ന് നിസംശയം പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞതായി സി‌എൻ‌എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ ഇരയുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഫ്രാൻസിന്റെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും ഇസ്ലാമിക ഭീകരതയാണ് രാജ്യത്ത് ബാധിച്ചിരിക്കുന്നത്. കുടിയേറ്റ വൈകല്യങ്ങളാണ് ഈ പ്രവൃത്തിയുടെ ഉത്ഭവമെന്ന് വലതുപക്ഷ പാർട്ടിയായ ലെസ് റിപ്പബ്ലിക്കൻ അംഗവും നിലവിൽ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ പ്രചാരണം നടത്തുന്ന റീട്ടെയിൽലൂ പ്രസ്താവിച്ചു.

Tags: terrorismJihadfrancemurderParisAlgeria
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.