Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം; കളക്ടര്‍ക്ക് നേരേ സിപിഎം, ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 11:48 am IST
inIdukki

തൊടുപുഴ: ഇടുക്കിയിലെ അനധികൃത ഖനനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി, മകന്‍, മരുമകന്‍ എന്നിവര്‍ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ കളക്ടര്‍ക്കെതിരെ സിപിഎം നേതൃത്വം. ആരെങ്കിലും പരാതി അയച്ചാല്‍ അതിന് അന്വേഷണത്തില്‍ ഉത്തരവിടേണ്ട കാര്യമില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പ്രതികരണം. വര്‍ഗീസിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ അനധികൃത ഖനനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വാര്‍ത്ത വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

ഇടുക്കിയില്‍ പാറ ഖനനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന രണ്ട് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംസ്ഥാന വ്യാപകമായി പത്ത് ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് അനധികൃത ഖനനങ്ങളില്‍ ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, മകന്‍ അമല്‍ വര്‍ഗീസ്, മരുമകന്‍ സജിത് കടലാടിമറ്റം എന്നിവര്‍ക്ക് എതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കുളങ്ങളും റോഡുകളും നിര്‍മ്മിക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കരിങ്കല്ലുകളും മണ്ണും ഇവര്‍ കടത്തിയെന്നാണ് പരാതി. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

രണ്ടുവര്‍ഷമായി നടക്കുന്ന അനധികൃത ഖനനത്തില്‍ 27 തവണ ജില്ലാ ജിയോളജിസ്റ്റ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. വിവരാവകാശ രേഖ പ്രകാരം ഒരാള്‍ക്ക് ഒരിടത്ത് മാത്രമാണ് കുളം നിര്‍മ്മിക്കാന്‍ അനുമതി. എന്നാല്‍ ഇതിന്റെ മറവില്‍ 90 പേര്‍ പാറ പൊട്ടിച്ചെന്നും ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും വിവരാവകാശ രേഖപ്രകാരം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

സി.വി. വര്‍ഗീസിനും മകനും മരുമകനും എതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ബിനാമി ഇടപാടുകളും പരിശോധനയില്‍ ഉണ്ട്. ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, ദേവികുളം താലൂക്കുകളിലെ വില്ലേജുകളില്‍ അനധികൃതമായി കുളം നിര്‍മിക്കുന്നതിന്റെ പേരിലും റോഡ് നിര്‍മാണത്തിന്റെ പേരിലും വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തിയെന്നാണ് പരാതി.

ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള, നിന്നുപോയ കരിങ്കല്‍ ക്വാറി പോലും ഇവരുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്. തടിയന്‍പാട്, വിമലഗിരി, പാണ്ടിപ്പാറ അമ്പലം റോഡ് പണിയുടെ മറവില്‍ രാത്രിയും പകലും നൂറുകണക്കിന് ലോഡ് കല്ലാണ് കയറ്റിപോകുന്നതെന്നും പരാതിയിലുണ്ട്.

Tags: CPM Idukki District SecretaryCV VargheseIdukki Collector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി കൊണ്ടുവന്ന കോളേജ് അടയ്‌ക്കാനും അറിയാമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.