Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോടിന് ചരിത്രമുഹൂര്‍ത്തം: മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് സുനില്‍ ഗവാസ്‌കറുടെ പേര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 11:28 am IST
inKasargod
സുനില്‍ ഗവാസ്‌കര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം നടത്താനെത്തിയപ്പോള്‍

സുനില്‍ ഗവാസ്‌കര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം നടത്താനെത്തിയപ്പോള്‍

കാസര്‍കോട്: കാസര്‍കോടിന്റെ കായിക മേഖലയ്‌ക്ക് ചരിത്ര മുഹൂര്‍ത്തം കുറിച്ചു.ഭാരതത്തിന്റെ ക്രിക്കറ്റ് ഇതിഹാസമായി തെളിഞ്ഞ് നില്‍ക്കുന്ന പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കറുടെ പേര് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം ചെയ്തു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ് കോര്‍ണറില്‍ എത്തിയ അദ്ദേഹം തന്നെയാണ് നാമകരണം നടത്തിയത്.കാസര്‍കോട് നഗരസഭയുടെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിലെത്തിയ അദ്ദേഹത്തെ മുന്‍സിപ്പല്‍ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രതിനിധികളും കായിക-ക്രിക്കറ്റ് പ്രേമികളും ഹാര്‍ദമായി വരവേറ്റു. വന്‍ ജനാവലിയാണ് അദ്ദേഹ ത്തെ എത്തിയത്.

റോഡ് കോര്‍ണറില്‍ സ്ഥാപിച്ച ഗവാസ്‌കറുടെ പേര് ആലേഖനം ചെയ്ത നാമഫലകം ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ അനാച്ഛാദനം ചെയ്തു.

തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചു. താനൊരു മുംബൈക്കാരനാണെങ്കിലും നേരത്തെ രഞ്ജിട്രോഫി മുംബൈ ട്രോഫി നേടിയതിനാല്‍ ഇത്തവണ കേരളത്തിന് അത് ലഭിക്കണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി കായികതാരങ്ങളെ ഭാരതത്തിന് സംഭാവന ചെയ്ത മണ്ണാണ് കേരളം. ഈ നാടിന്റെ സ്നേഹവും ആദരവും ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. തന്റെ ജന്മനാടായ മുബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നല്‍കിയിട്ടില്ല. അതിന് തയ്യാറായ കാസര്‍കോട് നഗരസഭയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.

എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സൈദ അബ്ദുല്‍ഖാദര്‍ സുനില്‍ ഗവാസ്‌ക്കറിനെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പി.ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട്, ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍, ഖാദര്‍ തെരുവത്ത്, ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്നിസാര്‍ തളങ്കര, മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിനി,കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സവിത ടീച്ചര്‍, മധൂര്‍ പഞ്ചായത്തംഗം സ്മിത, ഷംസീദ ഫിറോസ്,സഹീര്‍ അസീസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.അബ്ബാസ് ബീഗം സ്വാഗതവും ടി.എ.ഷാഫി നന്ദിയും പറഞ്ഞു.

ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം വിലയിരുത്തിയതിന് ശേഷമാണ് അര്‍ദ്ധരാത്രിയോടെ ഗവാസ്‌കര്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടത്.ദുബായില്‍ നിന്ന് പുലര്‍ച്ചെ 4.15ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗവാസ്‌കറിനെ സംഘാടക സമിതി അംഗങ്ങള്‍ സ്വീകരിച്ചു.

Tags: KasaragodSunil GavaskarMunicipal stadium road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.