Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സിനിമ വ്യവസായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണ് സുരേഷ്കുമാറിന്റേത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 12:13 pm IST
inMollywood

സിനിമ വ്യവസായം ഉയർത്തെഴുന്നേൽക്കാനും ഉയരുവാനും വേണ്ടിയുള്ള ധീരമായ ശബ്ദമാണ് ഫെബ്രുവരി 6 നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പത്ര സമ്മേളനത്തിൽ സുരേഷ്കുമാർ ലോകത്തോട് വിളിച്ചു പറഞ്ഞത്. സിനിമാലോകത്തെ നീതിയുടെയും ആർജവത്തിന്റെയും പര്യായമാണ് സുരേഷ് കുമാർ

സിനിമാ വ്യവസായത്തിൽ സുതാര്യതയും നീതിയും കൊണ്ടുവരാനുള്ള ശ്രമമാണ് സുരേഷ്കുമാർ ചെയ്തത്. പുതിയതായി വരുന്ന ഇൻവെസ്റ്റേഴ്സ് കബളിപ്പിക്കപ്പെടരുത്. പ്രലോഭിപ്പിച്ചും ഭ്രമിപ്പിച്ചും വഴിയാധാരമായ നിർമ്മാതാക്കൾ നൂറു കണക്കിനുണ്ട് കേരളത്തിൽ. ഒരു സിനിമയുടെ ചിലവിന്റെ 70 ശതമാനം ആർട്ടിസ്റ്റുകൾ അവരുടെ വേതനമായി ഈടാക്കുന്നു . ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെടുമ്പോൾ ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയ അഭിനേതാക്കളും മറ്റു കലാകാരന്മാരും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകണ്ടെ? കഴിഞ്ഞ വർഷം 800 കോടി രൂപ നഷ്ടം അനുഭവിക്കുന്ന അനവധി നിർമ്മാതാക്കളെ ഒന്ന് തിരിഞ്ഞു നോക്കാനെങ്കിലും ഇതിലൂടെ സമ്പന്നതയിൽ എത്തിയവർക്കു കടമയില്ലേ. സുരേഷ് കുമാർ, ഉള്ളിൽ പിടയുന്ന വേദനയുടെ ബഹിർസ്പുരണങ്ങളാണ് കടുത്ത ഭാഷയിൽ പുറം ലോകത്തോട് പറഞ്ഞത്. ഈ ദുരന്ത കഥകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സുരേഷ് കുമാർ ഇറങ്ങി പുറപ്പെട്ടത്. പല സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആർജിച്ചിട്ട് തന്നെയാണ്.

ചിലർക്കു അപ്രിയമായതും വേറെ ചിലരുടെ സ്വാർത്ഥത്തെയും ബാധിക്കുന്ന ചില സത്യങ്ങൾ സുരേഷ്കുമാർ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി. ഊതി വീർപ്പിച്ച കണക്കുകളും, നൂറു കോടി ക്ലബുകളുടെ പൊള്ളത്തരവും തുറന്നടിച്ചത് ആർക്കും എതിരായിട്ട് പറഞ്ഞതല്ല. ഒരു പുനർചിന്തനം സിനിമ വ്യവസായത്തിൽ അത്യന്താപേക്ഷിതമാണ് എന്ന തോന്നൽ നിർമ്മാതാക്കളിൽ ഉണ്ടായി. തകർന്നടിയുന്ന നിർമ്മാതാക്കൾക്കു താങ്ങാകാൻ സിനിമാലോകത്തുള്ള കലാകാരന്മാർക്ക് ഉത്തരവാദിത്വം ഇല്ലേ? എല്ലാ വ്യവസായ മേഖലകളിലെന്ന പോലെ ഒരു ധവള പത്രം ഇറക്കാൻ എന്താണ്‌ സിനിമ മേഖല ഭയക്കുന്നത്‌? ഉദ്ദേശം ശുദ്ധമാണെങ്കിൽ സത്യത്തെ ഭയക്കണ്ടല്ലോ?

സിനിമ വ്യവസായത്തിൽ കേരളം തലൂയർത്തിപിടിച്ച് നിന്ന് ഒരു കാലം ഉണ്ടായിരുന്നു. ഒരു വർഷം 12 സിനിമകൾ ഇറക്കി, പത്തും ബ്ലോക്ക്‌ ബസ്റ്റർ ആക്കിയ ഐ വി ശശി ജീവിച്ചിരുന്ന നാടാണ്‌ കേരളം. അന്ന് കഥ കേന്ദ്രീകൃതമായും, സംവിധായക കേന്ദ്രീകൃതമായും, ആയാണ്‌ സിനിമകൾ സംഭവിച്ചിരുന്നത്‌. അത്‌ സ്റ്റാർ കേന്ദ്രീകൃതമായ അന്ന് മുതലാണ്‌ മലയാള സിനിമയുടെ വിജയ ശതമാനം കുറഞ്ഞ്‌ തുടങ്ങിയത്‌. ആ പഴയ പ്രതാപ കാലത്തേക്ക് മലയാള സിനിമയെ മാറ്റിയെടുക്കുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സുരേഷ്കുമാർ.

സുരേഷ്കുമാർ ഒറ്റക്കല്ല. അദ്ദേഹത്തിനോടൊപ്പം സംഘടന ഉണ്ട്, സമൂഹം ഉണ്ട്, സിനിമാ ലോകവും ഉണ്ട്. പേടിപ്പെടുത്താനും, പിടിച്ചു കെട്ടുവാനും മുതിർന്നാൽ അവർക്ക് സിനിമ ലോകം പുറം വാതിൽ കാണിച്ചു കൊടുക്കും.

Tags: @MohanlalG Suresh Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.