Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയിൽ 15 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ സംജാദ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : ബംഗാളിൽ നിന്ന് പോലീസ് ഇരയെ രക്ഷപ്പെടുത്തി; പ്രതി അറസ്റ്റിൽ

പെൺകുട്ടി, തന്നെ സംജാദ് ബലാത്സംഗം ചെയ്തതായും പോലീസിന് മൊഴി നൽകി. ഇതിനു പുറമെ സംജാദിന്റെ പിതാവ് അബ്ദുൾ കാസിമും തട്ടിക്കൊണ്ടുപോകലിൽ തുല്യ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 10:56 pm IST
in India

ലഖ്നൗ : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ യുപി പോലീസ് നടത്തിയ റെയ്ഡിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ കണ്ടെത്തി. ഭദോഹി ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്ന് തട്ടിക്കൊണ്ടുപോയ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

ജനുവരി 8 ന് ജില്ലയിലെ സുരയാവ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്തെ ഒരു സ്ത്രീ തന്റെ മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സംജാദ് എന്ന സഞ്ജയ് ബംഗാലി (25) ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അരവിന്ദ് കുമാർ ഗുപ്തക്ക് സമർപ്പിച്ച പരാതിയിൽ മേസ്തിരി ആയി ജോലി ചെയ്യുകയും ഭദോഹി ജില്ലയിലെ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്‌ക്ക് താമസിക്കുകയും ചെയ്തിരുന്ന സംജാദ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി അമ്മ ആരോപിച്ചിരുന്നു.

പ്രതി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണെന്ന് പോലീസ് സംഘം കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക പോലീസിന്റെ സഹായത്തോടെ സംജാദിന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത് പെൺകുട്ടിയെ കണ്ടെടുക്കുകയായിരുന്നെന്ന് ഗുപ്ത പറഞ്ഞു.

സംജദിനെയും അറസ്റ്റ് ചെയ്ത് യുപിയിൽ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജയിലിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. പെൺകുട്ടി, തന്നെ സംജാദ് ബലാത്സംഗം ചെയ്തതായും പോലീസിന് മൊഴി നൽകി. ഇതിനു പുറമെ സംജാദിന്റെ പിതാവ് അബ്ദുൾ കാസിമും തട്ടിക്കൊണ്ടുപോകലിൽ തുല്യ പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ ഇസ്ലാമിക ആധിപത്യമുള്ള പ്രദേശമായ മുർഷിദാബാദിൽ അവരെ കണ്ടെത്താൻ ഉത്തർപ്രദേശ് പോലീസിന് മൂന്ന് മാസമാണെടുത്തത്. ഭാദോഹി പോലീസ് അവിടെ പോയി അച്ഛനെയും മകനെയും അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരെയും ഇപ്പോൾ ജയിലിലടച്ചു, പെൺകുട്ടിയെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

ഇരയുടെ വൈദ്യപരിശോധന നടത്തിയതായും വ്യാഴാഴ്ച കോടതിയിൽ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സ്റ്റേഷൻ ചുമതലയുള്ളയാൾ പറഞ്ഞു. പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗം, പോക്‌സോ നിയമം എന്നീ വകുപ്പുകളും ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: muslimRAPELove Jihadhinduarrestpolice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.