Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എത്തിഹാദില്‍ റയലാരവം; സിറ്റിയെ 3-2ന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 11:04 pm IST
inFootball
ജൂഡ് ബെല്ലിങ്ഹാം വിജയഗോള്‍ നേടിയപ്പോള്‍

ജൂഡ് ബെല്ലിങ്ഹാം വിജയഗോള്‍ നേടിയപ്പോള്‍

പിഎസ്ജി, ഡോര്‍ട്ട്മുണ്ട്, യുവെന്റസ് ടീമുകള്‍ക്കും ജയം

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലോകം ആവേശത്തോടെ കാത്തിരുന്ന പ്ലേഓഫ് പോരില്‍ റയല്‍ മാഡ്രിഡ് വിജയിച്ചു. സിറ്റിയെ അവരുടെ ഹൃദയ ഗ്രൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എത്തിഹാദിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ ഇംഗ്ലീഷ് മധ്യനിരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് റയല്‍ അന്തിമ വിജയം നേടിയത്. അടുത്തയാഴ്‌ച്ച റയല്‍ തട്ടകം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ടാംപാദ മത്സരം കൂടി ബാക്കിയുണ്ട്.

നിര്‍ണായക സമയത്ത് സിറ്റി ഗോള്‍മുഖത്ത് പന്തുമായി കുതിച്ച വിനീഷ്യസിന് മുന്നില്‍ നിലകൊണ്ട ഗോളി എഡേഴ്‌സണിന് മുകളിലൂടെ പന്ത് കോരിയിട്ടെങ്കിലും പന്ത് പോസ്റ്റില്‍ നിന്നും അകന്നുപോയി. ഈ സമയം പന്തിലേക്ക് ഓടിയടുത്ത ബെല്ലിങ്ഹാം സമര്‍ത്ഥമായി ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് നേടിയ ഗോളില്‍ സിറ്റി 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി 60 മിനിറ്റായപ്പോള്‍ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാളണ്ട് ഭദ്രമായി റയല്‍ വലയ്‌ക്കുള്ളിലാക്കി. സിറ്റി ലീഡ് 2-1ആയി ഉയര്‍ന്നു. ആറ് മിനിറ്റേ ഈ സന്തോഷത്തിന് ആയുസ്സുണ്ടായുള്ളൂ. ബ്രാഹിം ഡയസ് റയലിനെ വീണ്ടും ഒപ്പമെത്തിച്ചു(2-2). പിന്നീട് ഇന്‍ജുറി ടൈമില്‍ ബെല്ലിങ്ഹാം കരുത്തുകാട്ടി. രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞ വിനിഷ്യസാണ് കളിയിലെ താരം.

ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസ് പിഎസ്വി എയ്‌ന്തോവനെ 2-1ന് തോല്‍പ്പിച്ചു. ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സ്‌പോര്‍ട്ടിങ്ങിനെയും പിഎസ്ജി സ്വന്തം നാട്ടുകാരായ ബ്രെസ്റ്റിനെയും 3-0ന് തോല്‍പ്പിച്ചു.

Tags: footballManchester CityUEFA Champions LeagueReal Madrid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

വിനീഷ്യസ് റയലില്‍ 2032 വരെ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.