Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവന്റെ വില്ലായ പിനാക…ഇന്ത്യയില്‍ നിര്‍മ്മിച്ച റോക്കറ്റ് വിക്ഷേപിണിയ്‌ക്കിട്ടത് ഈ പേര്…സുശക്തമായ പിനാക വിലയ്‌ക്ക് വാങ്ങാന്‍ ഫ്രാന്‍സും

പരമശിവന്റെ വില്ലാണ് പിനാക. ഭാരതീയ പുരാണത്തിലെ ഏറ്റവും ശക്തമായ വില്ലാണ് പിനാക. വാസ്തുശില്‍പകലയുടെയും ശില്‍പവൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദൈവമായ വിശ്വകര്‍മ്മാവ് ശിവന് നിര്‍മ്മിച്ചു നല്‍കിയ വില്ലാണ് പിനാക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 05:52 pm IST
inIndia
പിനാക ശിവഭഗവാന്‍റെ വില്ല് (ഇടത്ത്) പിനാക റോക്കറ്റ് വിക്ഷേപണസംവിധാനം (വലത്ത്)

പിനാക ശിവഭഗവാന്‍റെ വില്ല് (ഇടത്ത്) പിനാക റോക്കറ്റ് വിക്ഷേപണസംവിധാനം (വലത്ത്)

ന്യൂദല്‍ഹി: പരമശിവന്റെ വില്ലാണ് പിനാക. ഭാരതീയ പുരാണത്തിലെ ഏറ്റവും ശക്തമായ വില്ലാണ് പിനാക. വാസ്തുശില്‍പകലയുടെയും ശില്‍പവൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദൈവമായ വിശ്വകര്‍മ്മാവ് ശിവന് നിര്‍മ്മിച്ചു നല്‍കിയ വില്ലാണ് പിനാക. പ്രതിരോധ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കി ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിന് പ്രാധാന്യം നല്‍കിയത് മോദിയാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യ നിര്‍മ്മിച്ച ശക്തമായ ആയുധമായ റോക്കറ്റ് വിക്ഷേപിണിയ്‌ക്ക് ശിവന്റെ വില്ലായ പിനാക എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ഇപ്പോഴിതാ പിനാക വാങ്ങാന്‍ ഫ്രാന്‍സും എത്തിയിരിക്കുകയാണ്. ആയുധങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതില്‍ ലോകത്തില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രാന്‍സ് ഇന്ത്യയിലേക്ക് വരിക എന്നത് ആയുധനിര്‍മ്മാണരംഗത്ത് ഇന്ത്യ വിശ്വസ്തനാമമായി മാറിയിരിക്കുന്നു എന്നതിന് തെളിവാണ്.

മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനമായ പിനാക ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഫ്രാന്‍സ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നറിയുന്നു. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സമയം അയയ്‌ക്കാം എന്നതാണ് പിനാകയുടെ ഒരു സവിശേഷത. അമേരിക്കയുടെ എം 142 ഹിമാര്‍സ് എന്ന റോക്കറ്റിന് തുല്യമായ ശേഷിയുള്ളതാണ് പിനാക. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയറോസ്പേസ് എക്സിബിഷനില്‍ വെച്ച് ഡിആര്‍ഡിഒയുടെ മിസൈല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉമ്മലനേനി രാജ ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിനാക വാങ്ങാന്‍ ഫ്രാന്‍സുമായി സജീവസംഭാഷണം നടക്കുന്നുവെന്നാണ് ഉമ്മലനേനി രാജ ബാബു പറഞ്ഞത്. ഇന്ത്യയ്‌ക്ക് ഏറ്റവും അധികം ആയുധം വില്‍ക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നും ആയുധം വാങ്ങുക എന്നത് ഈ മേഖലയില്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തും.

ടാട്രാ ട്രക്കില്‍ സ്ഥാപിച്ച റോക്കറ്റ് വിക്ഷേപിണിയാണ് പിനാക. 44 സെക്കന്‍റില്‍ 12 റോക്കറ്റുകള്‍ വരെ പിനാക വിക്ഷേപിക്കാം. ലക്ഷ്യസ്ഥാനത്തേക്ക് ശക്തമായ റോക്കറ്റ് ആക്രമണം നടത്താന്‍ സഹായകരമാണ് എന്നതാണ് പിനാകയുടെ സവിശേഷത. ഭാരതത്തിന്റെ പ്രതിരോധരംഗത്തെ കമ്പനിയായ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) 1980ല്‍ ആണ് പിനാക വികസിപ്പിക്കാന്‍ തുടങ്ങിയത്. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പിനാക ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ പിനാക എംകെ 1 വെറും 48 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം നശിപ്പിക്കാന്‍ ശേഷിയുള്ള റോക്കറ്റ് വിക്ഷേപിണി ആയിരുന്നു. ഏറ്റവും പുതിയ മോഡലായ പിനാക എംകെ 3ന് 120 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കാന്‍ ശേഷിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആയുധഇറക്കുമതിരാജ്യമായ ഇന്ത്യയെ ഈ മേഖലയില്‍ സ്വയംപര്യാപ്തമാക്കാന്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആയുധനിര്‍മ്മാണരംഗത്തേക്കും മോദി വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ആയുധക്കയറ്റുമതിയും പടിപടിയായി വര്‍ധിച്ചുവരികയാണ്. ബ്രഹ്മോസ് ക്രൂസ് മിസൈല്‍, ഡ്രോണിയര്‍ 228 എയര്‍ക്രാഫ്റ്റ്, ആകാശ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍, പിനാക മിസൈല്‍ വിക്ഷേപിണി, പിനാക റോക്കറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് പ്രതിരോധ രംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ആത്മനിര്‍ഭര്‍ ഭാരതും സഹായകരമായി.

Tags: RocketMakeInIndiaDefenceAtmanirbharBharatIndiandefencePinakaRocketlaunchsystem
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

Kerala

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.