Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്റെ മകൾക്ക് നീതി ഉറപ്പാക്കണം : സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ സന്ദർശിച്ച് ആർ‌ജി കർ മെഡിക്കൽ കോളെജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ

നേരത്തെയും സർസംഘചാലക് ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ആർ‌എസ്‌എസ് ഭാരവാഹികളോട് ആവശ്യമെങ്കിൽ നിയമസഹായം ഉൾപ്പെടെ ഇരയുടെ മാതാപിതാക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 10:59 am IST
inIndia

കൊൽക്കത്ത : ആർ‌ജി കർ മെഡിക്കൽ കോളെജിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ ആർ‌എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ സന്ദർശിച്ചു. തന്റെ മകൾക്ക് നീതി ഉറപ്പാക്കാൻ ഇടപെടണമെന്ന് അവർ അദ്ദേഹത്തിനോട് അഭ്യർത്ഥിച്ചു.

സംഘടനാ പ്രവർത്തനങ്ങൾക്കായി പശ്ചിമ ബംഗാളിലേക്ക് പര്യടനം നടത്തുന്ന വേളയിലായിരുന്നു അദ്ദേഹം ഇരയുടെ മാതാപിതാക്കളെ കണ്ടത്. ദാരുണമായ ഈ വിഷയത്തിൽ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഭാഗവതിനെ കാണാനുള്ള ആഗ്രഹം ഇരയുടെ മാതാപിതാക്കൾ കൊൽക്കത്തയിലെ ആർ‌എസ്‌എസ് കാര്യാലയത്തിൽ അറിയിച്ചതായും വിവരം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച മാതാപിതാക്കളെ കാണാമെന്ന്അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

ദാരുണമായ ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുന്നതിനും ഈ ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ എല്ലാ സൂത്രധാരന്മാർക്കും ശിക്ഷ ലഭിക്കുന്നതിനും കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇരയുടെ മാതാപിതാക്കൾ അദ്ദേഹത്തിനോട് അഭ്യർത്ഥിച്ചു.

നേരത്തെയും സർസംഘചാലക് ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ആർ‌എസ്‌എസ് ഭാരവാഹികളോട് ആവശ്യമെങ്കിൽ നിയമസഹായം ഉൾപ്പെടെ ഇരയുടെ മാതാപിതാക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

അതേ സമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ ജന്മദിനമായ ഞായറാഴ്ച ഇരയുടെ സ്മരണയ്‌ക്കായി വിവിധ ഡോക്ടർമാരുടെ സംഘടനകൾ നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു.

Tags: RSSKolkataWest BengalSar Sangh ChalakMohan Bagavath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.