Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്ര നേട്ടവുമായി ബ്രീറ്റ്‌സ്‌കെ; ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 10:44 pm IST
inCricket
സെഞ്ചുറി നേടിയ മാത്യു ബ്രീറ്റ്സ്‌കെയുടെ ആഹ്ലാദം

സെഞ്ചുറി നേടിയ മാത്യു ബ്രീറ്റ്സ്‌കെയുടെ ആഹ്ലാദം

കറാച്ചി: ക്രിക്കറ്റില്‍ പ്രതിഭാധനരായ നിരവധി കളിക്കാരെ സംഭാവന നല്‍കിയ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇതാ മറ്റൊരു ഉജ്വല താരം കൂടി വരവറിയിച്ചു. ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി മാത്യു ബ്രീറ്റ്സ്‌കെ. പാക്കിസ്ഥാന്‍, കിവീസ് എന്നീ ടീമുകള്‍ കൂടി പങ്കെടുക്കുന്ന ത്രിരാഷ്്ട്ര പരമ്പരയില്‍ കിവീസിനെതിരാ. മത്സരത്തിലായിരുന്നു വലംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രകടനം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണറായിറങ്ങിയ ബ്രീറ്റ്സ്‌കെ 148 പന്തില്‍ 11 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും സഹായത്തോടെ 150 റണ്‍സ് നേടി.

ബ്രീറ്റ്സ്‌കെയ്‌ക്ക് മുമ്പ്, ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെസ്മണ്ട് ഹെയ്ന്‍സിന്റെ പേരിലായിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരെ 1978 ഫെബ്രുവരി 22 ന് സെന്റ് ജോണ്‍സില്‍ അരങ്ങേറിയ ഇതിഹാസ താരം ഹെയ്ന്‍സ്, 16 ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 136 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയിരുന്നു. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ 20-ാമത്തെ ബാറ്ററുമാണ്് ബ്രീറ്റ്സ്‌കെ. മുമ്പ് നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.

എന്നാല്‍, മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പരാജയമേറ്റുവാങ്ങി. ആറ് വിക്കറ്റിനായിരുന്നു പ്രോട്ടിയാസ് ടീമിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44. 3 ഓവറില്‍ ആറിന് 308 റണ്‍സും വിജയവും സ്വന്തമാക്കി. 133 റണ്‍സ് നേടി പുറത്താകാതെ നിന്ന് നായകന്‍ കെയ്ന്‍ വില്യംസണാണ് കിവീകളുടെ വിജയശില്‍പ്പി. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ 97 റണ്‍സ് നേടി.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കായി വിയാന്‍ മുള്‍ഡര്‍ 64ഉം ജാസണ്‍ സ്മിത്ത് 41ഉം റണ്‍സ് നേടി. ജയത്തോടെ കിവീസ് ത്രിരാഷ്്ട്ര പരമ്പരയുടെ ഫൈനലില്‍ കടന്നു.

Tags: Mathew BreitzkePakistan V/s South Africa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.