Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞായറാഴ്ചകളിൽ ബീഫ് ബിരിയാണി മതി , ചിക്കൻ ബിരിയാണി വേണ്ട ; ആവശ്യക്കാരുടെ എണ്ണം കൂടുന്നു : അലിഗഡ് മുസ്ലിം സർവകലാശാലയുടെ അറിയിപ്പ് വൈറൽ

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 03:48 pm IST
inIndia

ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല എപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സർവകലാശാലയിലെ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുമായി അവർ പുതിയ വിവാദത്തിലേക്ക് കടന്നിരിക്കുന്നു.

ഞായറാഴ്ച മുതൽ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സർവകലാശാലയിൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചത് കാരണം ചിക്കൻ ബിരിയാണിക്ക് പകരം ഞായറാഴ്ച തോറും ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി വിളമ്പുമെന്നാണ് നോട്ടീസിൽ പറയുന്നത്. പുതിയ മെനു സർവകലാശാലയിലെ താമസക്കാർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്. അതേ സമയം ഈ വൈറൽ വാർത്ത ശ്രദ്ധയിൽപ്പെട്ട അലിഗഡ് പോലീസ് നിയമങ്ങൾക്കനുസൃതമായി നടപടിയെടുക്കുന്നുണ്ടെന്ന് അറിയിച്ചു.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 20 ഹോസ്റ്റലുകളിലും താമസക്കാർക്ക് ഒരു ദിവസം മൂന്ന് നേരവും ഭക്ഷണം വിളമ്പുന്നുണ്ട്.  അതേസമയം സർവകലാശാല പ്രൊഫസർ മുഹമ്മദ് വസീം അലി ദേശീയ മാധ്യമത്തോട് പറഞ്ഞത് ഇത് ഒരു അക്ഷരത്തെറ്റായിരുന്നു എന്നാണ്. ചിക്കൻ ബിരിയാണിയിൽ നിന്ന് മെനുവിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി ടൈപ്പ് ചെയ്തതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

അതേ സമയം 1955 ലെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം പശുക്കളെ കൊല്ലുന്നതും ബീഫ് വിൽക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്നും പശുക്കൾക്കളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്നുമാണ് നിയമം നിഷ്കർഷിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Tags: beefUthar PradeshStudentshostelChickenAligarh Muslim UniversityMenu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.