Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 01:11 pm IST
inBadminton, Sports

ക്ലൂജ്(റൊമേനിയ): മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് ടെന്നിസ് താരം റൊമേനിയയുടെ സിമോണ ഹാലെപ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ ട്രാന്‍സില്‍വാനിയ ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളുടെ തോല്‍വിക്ക് പിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരമാണ് ഈ റൊമേനിയക്കാരി.

ചൊവ്വാഴ്‌ച്ച ട്രാന്‍സില്‍വാനിയ ഓപ്പണിലെ ആദ്യ മത്സരത്തില്‍ ഇറ്റലിയുടെ ലൂസിയ ബ്രൊന്‍സേറ്റി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്(6-1, 6-1).
തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹാലെപ്പ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. പ്രായാധിക്യം തന്റെ കരിയറിനെ ബാധിച്ചിരിക്കുന്നു. നിരന്തരം പരിക്ക് അലട്ടുന്നതും പ്രശ്‌നമാണ്. വളരെ വേദനയോടെയാണെങ്കിലും കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു- ഹാലെപ്പ് പറഞ്ഞു.

2018 ഫ്രഞ്ച് ഓപ്പണും 2019 വിംബിള്‍ഡണുമാണ് ഹാലെപ്പിന്റെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. 2019ലാണ് കരിയറില്‍ ഒരേയൊരു തവണ ഒന്നാം റാങ്കിലേക്ക് കുതിച്ചത്.
ഡോപ്പിങ് ടെസ്റ്റില്‍ പോസിറ്റീവ് ആയെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023 സപ്തംബറില്‍ താരത്തെ നാല് വര്‍ഷത്തേക്ക് വിലക്കി. സാമ്പിള്‍ പരിശോധനയ്‌ക്കെടുത്ത 2022 മുതല്‍ നാല് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് നിരോധിത ഉല്‍പ്പന്നമായ റോക്‌സാഡസ്റ്റാറ്റ് ഹാലെപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു. കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ പ്രൊഫഷണല്‍ ടെന്നിസ് അസോസിയേഷന്‍ ഹാലെപ്പിനൊപ്പം പ്രതിരോധത്തിനായി പിന്തുണ നല്‍കി. തുടര്‍ന്ന് നല്‍കിയ അപ്പീലിന്റെ ബലത്തില്‍ അനുകൂല വിധി സമ്പാദിച്ച് ഒരുവര്‍ഷം മുമ്പ് വീണ്ടും കരിയറില്‍ സജീവമായി. എന്നാല്‍ നീണ്ട കാലം വിട്ടു നിന്നതും നിരന്തരം പരിക്കുകളും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു.

Tags: TennisSimona Halepretired from tennisGrand Slam champion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.