Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി, പ്രവഹിക്കുന്നത് എനര്‍ജി, എന്തോ ഒരു ശക്തി എന്നെ പിടിച്ചുതള്ളുന്നതായി തോന്നി:ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍

ഭാരതത്തിലെ ഒരു യോഗി തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി തന്നെ എട്ടടി ഉയരത്തിലേക്ക് വായുവില്‍ ഉയര്‍ത്തിയ കഥ പറഞ്ഞ് ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍. ജോ റോഗന്‍ ടിവി ഷോയിലാണ് മെല്‍ ഗിബ്സണ്‍ തന്റെ ഈ അനുഭവം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2025, 08:13 pm IST
in India
ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍ (വലത്ത്)

ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍ (വലത്ത്)

ന്യൂയോര്‍ക്ക്: ഭാരതത്തിലെ ഒരു യോഗി തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി തന്നെ എട്ടടി ഉയരത്തിലേക്ക് വായുവില്‍ ഉയര്‍ത്തിയ കഥ പറഞ്ഞ് ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സണ്‍. ജോ റോഗന്‍ ടിവി ഷോയിലാണ് മെല്‍ ഗിബ്സണ്‍ തന്റെ ഈ അനുഭവം പറഞ്ഞത്. തനിക്ക് ജീവിതത്തില്‍ ഉണ്ടായ മിസ്റ്റിക് അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയായിരുന്നു മെല്‍ ഗിബ്സണ്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും ഈയിടെ ഈ യോഗി മരണപ്പെട്ടുവെന്നും മെല്‍ ഗിബ്സണ്‍ പറയുന്നു. ആയോഗിക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല. അദ്ദേഹം വന്നു. എന്നിട്ട് തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും അതോടെ വലിയൊരു എനര്‍ജി തന്നെ തള്ളിനീക്കുന്നതായി തോന്നിയെന്നും മെല്‍ ഗിബ്സണ്‍.

യോഗി നില്‍ക്കുന്നത് തന്നില്‍ നിന്നും അല്‍പം അകലെയായാണ്. എന്നിട്ടും ആ എനര്‍ജി തനിക്ക് അനുഭവപ്പെട്ടു. തനിക്ക് 40 വയസ്സുള്ളപ്പോഴാണ് ഈ അനുഭവമെന്നും മെല്‍ ഗിബ്സണ്‍ പറയുന്നു. അദ്ദേഹം ഈയിടെ മരണപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ അയ്യോ എനിക്കും കാണണമെന്നുണ്ട് എന്നായിരുന്നു ജോ റോഗന്റെ പ്രതികരണം. അങ്ങിനെ ഒരാള്‍ അദ്ദേഹമേ ഉള്ളൂവെന്നും മെല്‍ ഗിബ്സണ്‍. അദ്ദേഹത്തിന്റെ വിരലില്‍ നിന്നും എനര്‍ജിയാണ് ഒഴുകുന്നത്. ഇത് ക്വാണ്ടം ഫിസിക്സില്‍ പറയുന്നതുപോലെയാണ്- മെല്‍ ഗിബ്സണ്‍ പറയുന്നു.

അദ്ദേഹം വിചാരിച്ചാല്‍ ഒരു പിരമിഡ് തന്നെ പണിയാം. മനസ്സിന്റെ എനര്‍ജി ഉപയോഗിച്ച് സാധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കും. ക്വാണ്ടം ഫിസിക്സാണിത്. അദ്ദേഹത്തിന്റെ വിരലുകളിലൂടെ പ്രവഹിക്കുന്നത് ഊര്‍ജ്ജമാണ്. – മെല്‍ ഗിബ്സണ്‍ വിശദീകരിച്ചു.

 

 

Tags: MysticexperienceMelGibsonJoeRoganshowIndianYogi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.