Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; ഓസീസ് ലങ്കയെ തകര്‍ത്തത് ഇന്നിങ്സിനും 242 റണ്‍സിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 01:38 am IST
in Cricket

ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്സ് പരാജയം. ലങ്കയെ അവരുടെ നാട്ടില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത് ഇന്നിങ്‌സിനും 242 റണ്‍സിനും. 2017ല്‍ ഇന്ത്യയോടായിരുന്നു ഇതിന് മുമ്പ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇന്നിങ്സ് തോല്‍വി നേരിട്ടത്. ഇന്നിങ്സിനും 239 റണ്‍സിനുമായിരുന്നു അന്ന് ലങ്കന്‍ നിരയുടെ തോല്‍വി.

ഗാലെയില്‍ സന്ദര്‍ശകരുടെ 654 റണ്‍സിനെതിരെ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സില്‍ ഓള്‍ ഔട്ടായി ഫോളോ ഓണ്‍ വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയത ആതിഥേയര്‍ 54.3 ഓവറില്‍ 247 റണ്‍സില്‍ എല്ലാവരും പുറത്തായി. ഓസീസ് വിജയത്തിന്റെ അടിത്തറയായ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കിയ ഇരട്ട സെഞ്ച്വറിക്കാരന്‍ ഉസ്മാന്‍ ഖവാജ(232) കളിയിലെ താരമായി.

മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ അഞ്ചിന് 136 എന്ന നിലയിലാണ് ശ്രീലങ്ക മത്സരം ആരംഭിച്ചത്. തലേന്ന് മഴ പെയ്ത് കുറച്ച് സമയം മാത്രം കളിക്കാനായത് ഓസീസ് താരങ്ങളെ നിരാശപ്പെടുത്തിയിരുന്നു. അതിനെ മറികടക്കുന്ന പ്രകടനത്തിലൂടെ സ്പിന്നര്‍മാരായ മാത്യൂ കുഹ്നെമന്നും(അഞ്ച് വിക്കറ്റ്) നഥാന്‍ ലയണും(മൂന്ന്) ചേര്‍ന്ന് ലങ്കയെ അതിവേഗം എറിഞ്ഞിടുകയായിരുന്നു. തലേന്നത്തെ സ്‌കോറിലേക്ക് 29 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക ആദ്യ ഇന്നിങ്‌സ് അടിയറവച്ചു.

ഫോളോ ഓണിനെ തുടര്‍ന്ന് വീണ്ടും ബാറ്റ് ചെയ്യേണ്ടിവന്ന ആതിഥേയരെ കാത്തിരുന്നത് കുഹ്നെമാനിന്റെയും ലയണിന്റെയും മാജിക്ക് സ്പിന്‍ ആയിരുന്നു. ഇരുവരും നാല് വീതം വിക്കറ്റ് നേടിയ പ്രകടനത്തിനൊടുവിലാണ് ഇന്നിങ്‌സ് ജയം ആഘോഷിച്ചത്.

ലങ്കന്‍ നിരയില്‍ ഒമ്പതാമന്‍ ജെഫ്രി വാന്‍ഡേഴ്‌സ് അര്‍ദ്ധ സെഞ്ച്വറി(53) നേടിയത് അല്‍പ്പം ആശ്വാസം പകര്‍ന്നു. മറ്റ് ബാറ്റര്‍മാരില്‍ ദിനേശ് ചണ്ഡിമല്‍(31), ആഞ്ചെലോ മാത്യൂസ്(41), കമിന്തു മെന്‍ഡിസ്(32), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ(39), കുശാല്‍ മെന്‍ഡിസ്(34) എന്നിവരുടെ ഭേദപ്പെട്ട പ്രകടനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലയണിനും കുഹ്നെമാന്നും പുറമെ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും ഓസീസിനായി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

 

Tags: cricketSrilanka v/s Australia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

Entertainment

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

പുതിയ വാര്‍ത്തകള്‍

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.