Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ന് മൗനി അമാവാസി; പുണ്യസ്‌നാനത്തില്‍ പങ്കെടുക്കാനെത്തുക പത്ത് കോടിയിലധികം ഭക്തര്‍, വിപുലമായ ഒരുക്കങ്ങളുമായി യുപി സര്‍ക്കാര്‍

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Jan 29, 2025, 09:47 am IST
inIndia

പ്രയാഗ്‌രാജ്: മൗനി അമാവാസി ദിനമായ ഇന്ന് മഹാകുംഭമേളയിലൂടെ, ആത്മപരിശോധന നടത്താനും, മൗനം പാലിച്ച് പവിത്രമായ ആചാരങ്ങളിലൂടെ ആത്മാവിന്റെ ശുദ്ധീകരണത്തിനുമായി പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുക പത്ത് കോടിയിലധികം ഭക്തര്‍. കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അമൃത സ്‌നാന ദിവസം കൂടിയാണ് ഇന്ന്. വിപുലമായ ഒരുക്കങ്ങളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഭക്തരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രയാഗ്‌രാജിലെ മഹാകുംഭ മേഖലയെ വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചു. നിയുക്ത പാര്‍ക്കിങ് സ്ഥലത്തിനപ്പുറം വാഹനങ്ങള്‍ അനുവദിക്കില്ല. മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്നതിന് ഇവിടെ വിഐപി നിരോധിത മേഖലയായും പ്രഖ്യാപിച്ചു. പോണ്ടൂണ്‍ പാലങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് വണ്‍-വേ ട്രാഫിക് ഉണ്ടായിരിക്കും. അഘാഡകള്‍ക്ക് പോലും പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുന്നത് അവര്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് യോഗി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

പതിമൂന്നോളം അഘാഡകളില്‍ നിന്നുള്ള സാധുക്കള്‍ ഷാഹി സ്‌നാനത്തിനായി അമൃത് സ്‌നാനഘട്ടത്തിലേക്ക് പോകുമെന്നതിനാല്‍, അവര്‍ക്കായി സംഗമ പ്രദേശത്ത് പ്രത്യേക പ്രവേശന, എക്‌സിറ്റ് റൂട്ടുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ റൂട്ടുകള്‍ കൃത്യമായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് അനുഭവപ്പെടാത്ത വിധത്തില്‍ ട്രെയിനുകളുടെ നീക്കത്തിന് പ്രത്യേക പദ്ധതിയും റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് എത്തുന്നവരില്‍ 10-20 ലക്ഷം പേര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യും എന്നാണ് കണക്ക്. അതിനാല്‍ പ്രയാഗ്‌രാജിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളിലേക്കായി 150 ട്രെയിനുകള്‍ ഇന്ന് ഓടിക്കും. ഇത് പ്രകാരം പ്രയാഗ്‌രാജില്‍ നിന്ന് ഓരോ 4 മിനിറ്റിലും ഒരു ട്രെയിന്‍ ഓടുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.

Tags: UP governmentMaha Kumbh Melamouni amavasiten crore devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

Varadyam

മഹാകുംഭമേളയും ശബരിമല തീര്‍ത്ഥാടനവും പറയുന്നത്

Main Article

പ്രകൃതി തന്നെ ഹിന്ദു

Kerala

മഹാകുംഭമേളയ്‌ക്കിടെ താരമായ ‘ മൊണാലിസ‘ ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട്ടേയ്‌ക്ക്

India

ഇന്ത്യയെ പൂർവ്വിക സ്വത്തായിട്ടാണ് ചിലർ കാണുന്നത് ; അവരാണ് രാജ്യത്തിനും, സനാതന ധർമ്മത്തിനും എതിരായി നിൽക്കുന്നതും ; യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.