Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ ; 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 03:35 pm IST
inIndia

ലക്നൗ : റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ . 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ.വലിയൊരു വിഭാഗം ഭക്തർ ഇപ്പോഴും ഇവിടെയ്‌ക്കായി എത്തുന്നുണ്ട്. രാമക്ഷേത്രം , ഹനുമാൻഗർഹി ക്ഷേത്രങ്ങളിലേക്ക് മാത്രമാണ് ഭക്തർ നീങ്ങുന്നത്. വരുന്ന അമാവാസിയും ബസന്ത് പഞ്ചമിയും വരെ അയോധ്യ ഭക്തരെക്കൊണ്ട് നിറയുമെന്നാണ് കരുതുന്നത്.

പ്രയാഗ്‌രാജിലെ മഹാകുംഭം കണക്കിലെടുത്ത്,അയോധ്യയിൽ ധാരാളം ഭക്തർ എത്താനുള്ള സാധ്യത നേരത്തെ തന്നെ യോഗി സർക്കാർ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെത്തുന്ന ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ ഭരണകൂടം നിരന്തര നിരീക്ഷണത്തിലാണ്. ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ഐജി പ്രവീൺ കുമാർ, ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് എന്നിവർ ക്രൗഡ് മാനേജ്‌മെൻ്റ് സംബന്ധിച്ച് ഫെയർ ഏരിയകളിൽ തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. രാമക്ഷേത്രത്തിൽ യോഗം ചേർന്ന് ക്രൗഡ് മാനേജ്‌മെൻ്റിനുള്ള ക്രമീകരണങ്ങളും അവർ ചെയ്യുന്നുണ്ട്.

രാമക്ഷേത്ര തിരക്ക് കണക്കിലെടുത്ത് സർക്കാർ അയോധ്യയിലെ റോഡുകൾക്ക് വീതികൂട്ടിയിരുന്നു. കോടികൾ മുടക്കി അയോധ്യയിൽ റാംപത്ത് നിർമിച്ചെങ്കിലും വൻ ജനക്കൂട്ടം എത്തിയതോടെ രാംപത്തും നിറഞ്ഞു. ഇതുകൂടാതെ ജന്മഭൂമി പാതയിലും രാമക്ഷേത്രത്തിലേക്കുള്ള ഭക്തി പാതയിലേക്കും ഹനുമാൻഗർഹിയിലേക്കുള്ള ധർമപഥിലേക്കും ഭക്തരുടെ തിരക്ക് വർധിക്കുകയാണ്. . തിരക്ക് കണക്കിലെടുത്ത് രാം മന്ദിറിലും ഹനുമാൻഗർഹിയിലും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്

 

Tags: Ramlalla30 hours25 lakh devoteesAyodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.