Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളി സ്വാമി സാധു ആനന്ദവനം അഘാഡ അധികാരി; ജൂന അഘാഡയുടെ മഹാമണ്ഡലേശ്വർ രാജ്യത്തെ 13 അഘാഡകളില്‍ ഏറ്റവും വലുതും പുരാതനവും

പ്രകൃതിയെ സംരക്ഷിക്കുക: സ്വാമി സാധു ആനന്ദവനം

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Jan 28, 2025, 11:41 am IST
inKerala, India

പ്രയാഗ്‌രാജ്: ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് 45 കോടിയില്‍പ്പരം ജനങ്ങള്‍ ഒഴുകിയെത്തുന്ന മഹാകുംഭമേളയിലെ ജൂനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ ആയി മലയാളിയായ സ്വാമി സാധു ആനന്ദവനം അഭിഷിക്തനായി. പ്രയാഗ്‌രാജില്‍ ഇന്നലെയായിരുന്നു അഭിഷേകച്ചടങ്ങുകള്‍. രാജ്യത്തെ 13 അഘാഡകളില്‍ ഏറ്റവും വലുതും പുരാതനവുമായ ജൂന അഘാഡയുടെ മഹാമണ്ഡലേശ്വറാണ് ഇനി സാധു ആനന്ദവനം.

ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാന രംഗത്തെ പ്രധാന വ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തില്‍ നിന്നു മഹാമണ്ഡലേശ്വര്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് സാധു ആനന്ദവനം. പന്ത്രണ്ടു വര്‍ഷത്തിലധികമായി ജൂന അഘാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് തൃശൂര്‍ സ്വദേശി സാധു ആനന്ദവനം. പൂര്‍വാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായിരുന്നു, കേരള പ്രസ് അക്കാദമിയിലെ മാധ്യമ പഠനത്തില്‍ ഒന്നാം റാങ്ക് ജേതാവും. പി. സലില്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.

വാരാണസിയാണ് ജൂന അഘാഡയുടെ ആസ്ഥാനം. അഘാഡകള്‍ക്കു ധാര്‍മികോപദേശമേകുകയാണ് മഹാമണ്ഡലേശ്വര്‍മാരുടെ കര്‍ത്തവ്യം. അഘാഡയിലെ മുഴുവന്‍ സാധുക്കള്‍ക്കും ദീക്ഷ കൊടുക്കുന്നത് കുംഭമേളയില്‍വച്ചാണ്. ശ്രീശങ്കരാചാര്യരില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട സാധു ആനന്ദവനം രാജ്യമൊട്ടാകെ സഞ്ചരിച്ച് നിരവധി പേര്‍ക്ക് ആധ്യാത്മിക ദര്‍ശനങ്ങള്‍ പകര്‍ന്നുകൊടുത്തിട്ടുണ്ട്.

ഭക്തരും സംന്യാസിമാരും ചേര്‍ന്നുള്ള ഘോഷ യാത്രയോടെയാണ് അവരോധ ചടങ്ങുകള്‍ തുടങ്ങിയത്. മഹാമണ്ഡലേശ്വര്‍മാരും ആധ്യാത്മിക സദസിലെ പ്രമുഖരും നിരന്ന ചടങ്ങില്‍ വേദമന്ത്ര ഘോഷങ്ങള്‍ തുടങ്ങി, ഹവനങ്ങള്‍ നടന്നു. പിന്നീടു ഭസ്മാലേപിതനും കാഷായ വസ്ത്രധാരിയുമായ അദ്ദേഹത്തെ ഗംഗാജലത്താല്‍ അഭിഷേകം ചെയ്ത്, ശിരസില്‍ കാഷായ വസ്ത്രം ധരിപ്പിച്ചു.

വനങ്ങളും നദികളുമടക്കം മുഴുവന്‍ പ്രകൃതിയെയും കാത്തു സംരക്ഷിക്കാന്‍ ലോകത്തോടു തന്റെ ആദ്യ പ്രഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം കുംഭമേളയുടെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നിര്‍ദേശിച്ചു.

Tags: Malayali SwamiSadhu AnandavanamAghada Adhikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.