Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസിക ഇക്കണോമിസ്റ്റ് 2024ലെ രാജ്യമായി തെരഞ്ഞെടുത്തത് ബംഗ്ലാദേശിനെ

2024ലെ മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് എന്ന മാസിക തെരഞ്ഞെടുത്തത് ബംഗ്ലാദേശ് എന്ന രാജ്യത്തെയാണ്. മുഹമ്മദ് യൂനസിന്റെ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെ മേലുള്ള പിടിപാടിന്റെ ഉദാഹണമാണ് ഈ പുരസ്കാരം. ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസികയാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുകയാണ് ഇക്കണോമിസ്റ്റ് മാസിക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 08:28 pm IST
inIndia

ധാക്ക: 2024ലെ മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് എന്ന മാസിക തെരഞ്ഞെടുത്തത് ബംഗ്ലാദേശ് എന്ന രാജ്യത്തെയാണ്. മുഹമ്മദ് യൂനസിന്റെ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെ മേലുള്ള പിടിപാടിന്റെ ഉദാഹണമാണ് ഈ പുരസ്കാരം. ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസികയാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുകയാണ് ഇക്കണോമിസ്റ്റ് മാസിക. ആ മാസികയുടെ നിഷ്പക്ഷ സ്വഭാവങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.

ഷേഖ് ഹസീന എന്ന ഏകാധിപതിയെ അട്ടിമറിച്ചു എന്ന മേന്മയാണ് ബംഗ്ലാദേശിന് ഈ മാസിക നല്‍കിയിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തിയ വിദ്യാര്‍ത്ഥീകലാപത്തെ അഭിനന്ദിച്ചുകൊണ്ടാണ് ബംഗ്ലാദേശിനെ 2024ലെ രാജ്യമായി തെരഞ്ഞെടുത്തത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നേര്‍ക്ക് ഇസ്ലാം മതഭ്രാന്തന്മാര്‍ നടത്തിയ ആക്രണമങ്ങളെയും ബലാത്സംഗങ്ങളെയും കുറിച്ചൊന്നും ഇക്കണോമിസ്റ്റഅ മാസിക മൗനം പാലിക്കുകയും ചെയ്യുന്നു.

എല്ലാ അര്‍ത്ഥത്തിലും കഴിഞ്ഞ 15 വര്‍ഷമായി ബംഗ്ലാദേശിനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച ഭരണമായിരുന്നു ഷേഖ് ഹസീനയുടേത്. ബംഗ്ലാദേശിന്റെ കയറ്റുമതി എത്രയോ ഉയര്‍ത്തി അവിടുത്തെ വ്യവസായങ്ങളെ പുരോഗതിയിലേക്ക് നയിച്ച സര്‍ക്കാരാണ്. മതമൗലികവാദികളെ അടിച്ചമര്‍ത്തി മതേതരത്വത്തിന് വലിയ പ്രാധാന്യവും ഷേഖ് ഹസീന നല്‍കിയിരുന്നു. എന്നാല്‍ ഷേഖ് ഹസീനയെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന, പ്രതിപക്ഷാംഗങ്ങളെ ജയിലിലടക്കുന്ന, പ്രക്ഷോഭം നടത്തുന്നവരെ പട്ടാളക്കാരെ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്ന നേതാവായാണ് ഇക്കണമിസ്റ്റ് മാസിക കാണുന്നത്. മൂന്ന് തവണ ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ വിജയിച്ച ഷേഖ് ഹസീനയെ ഏകാധിപതിയും ക്രൂരയും ആയി ഇക്കണോമിസ്റ്റ് മാസിക അവതരിപ്പിക്കുമ്പോള്‍ അതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നത് ഉറപ്പ്.

മറ്റ് ചെറിയ ചെറിയ രാജ്യങ്ങളില്‍ സാമൂഹ്യകലാപങ്ങള്‍ സൃഷ്ടിച്ച് ഭരണാധികാരികളെ അട്ടിമറിച്ച് അവിടെ തങ്ങളുടെ പാവ സര്‍ക്കാരുകളെ കയറ്റി ലാഭം കൊയ്യുന്ന ഡീപ് സ്റ്റേറ്റ് എന്ന യുഎസിലെ ഡമോക്രാറ്റ് നേതാക്കളുടെയും ആയുധക്കച്ചവടക്കാരുടെയും ശതകോടീശ്വരന്മാരുടെയും പങ്കാളിത്തമുള്ള കറക്കുകമ്പനിയുടെ അജണ്ടയുടെ ഭാഗമായാണ് ബംഗ്ലാദേശിലെ ഭരണാധികാരി ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയും സഹായം ചെയ്തിരുന്നു. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും സ്ഥാനഭ്രഷ്ടയാക്കുന്നതിലേക്ക് നയിച്ച വിദ്യാര്‍ത്ഥി കലാപം ഡീപ് സ്റ്റേറ്റ് കറക്കുകമ്പനിയുടെ ഗൂഡാലോചനയുടെ ഭാഗമായി സൃഷ്ടിക്കപ്പട്ടതാണ്. തിരശ്ശീലയ്‌ക്ക് പിന്നില്‍ നിന്ന് കലാപത്തിന് ചുക്കാന്‍ പിടിച്ചത് മുഹമ്മദ് യൂനസ് ആണ് എന്ന കാര്യവും പുറത്തുവന്നതാണ്.

ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരായുള്ള പല തരം സര്‍വ്വേകള്‍ പുറത്തിറക്കുന്നതും ഇതേ ഡീപ് സ്റ്റേറ്റ് കറക്കുകമ്പനിയുടെ കളിയാണ്. ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. അദ്ദേഹം നല്‍കുന്ന സാമ്പത്തികസഹായത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒ സംഘടനകള്‍ മോദിയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നത് പരസ്യമാണ്. രാഹുല്‍ ഗാന്ധിയെക്കൊണ്ട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഭാരത് ജോഡോ യാത്ര നടത്തിയത് തന്നെ ഈ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആയിരുന്നുവെന്നതും ഈ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്‍റായ സലില്‍ ഷെട്ടി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്നുവെന്നതും ഇന്ത്യ കണ്ടതാണ്. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാവല്‍ക്കാര്‍ എന്ന മട്ടില്‍ നിലകൊള്ളുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണാധികാരികളെ ഏകാധിപതികളാക്കി മുദ്രകുത്തി അട്ടിമറിക്കുകയും ചെയ്യുന്ന രീതിയാണ് ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുമാരായ എന്‍ജിഒകള്‍ നടത്തുന്നത്.

ഇപ്പോള്‍ ബംഗ്ലാദേശിലെ ഭരണം സുഗമമാണെന്നും ഇക്കണോമിസ്റ്റ് മാസിക പറയുന്നു. ഇവിടെ വളരെ മികച്ച ടെക്നോക്രാറ്റായ മുഹമ്മദ് യൂനസ് ഭരിയ്‌ക്കുന്നു എന്നും ഈ മാസിക വാഴ്‌ത്തുപാട്ട് പാടുന്നു. ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ ചെറിയ തുകകള്‍ പാവങ്ങള്‍ക്ക് വായ്‌പ നല്‍കുന്ന ബാങ്ക് ആരംഭിച്ച് അതിന്റെ പേരില്‍ ബംഗ്ലാദേശിലെ പാവങ്ങളില്‍ നിന്നും പിരിച്ചെടുത്ത 10 കോടി ഡോളര്‍ തട്ടിയെടുത്ത, പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സ് എന്ന് ഷേഖ് ഹസീന വിമര്‍ശിച്ച, രണ്ടരക്കോടിയോളം രൂപ ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷന് സംഭാവന നല്‍കിയ, പിന്നീട് അതിന്റെ പേരില്‍ മണിയടിച്ച് കോടികളുടെ സാമ്പത്തിക സഹായം വഴിവിട്ട് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുത്ത, മകള്‍ മോണിക്കയെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ സംസ്കാരത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയ ഇതേ മുഹമ്മദ് യൂനസിനെയാണ് ഇക്കണോമിസ്റ്റ് മാസിക ഈ അവാര്‍ഡിന്റെ പേരില്‍ വാഴ്‌ത്തുന്നത്.

Tags: GrameenBankTheEconomistBangladeshDeepStateGeorgesorosSalilShettyMuhammadYunusMuhammedYunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.