Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഗോമൂത്രം ഫംഗസിനും ബാക്ടീരിയകള്‍ക്കും എതിരെ പൊരുതും, ദഹനം മെച്ചപ്പെടുത്തും”- മദ്രാസ് ഐഐടി ഡയറക്ടറുടെ വീഡിയോ വൈറല്‍

ഗോമൂത്രം ഫംഗസിനോടും ബാക്ടീരിയകളോടും പൊരുതുമെന്നും നിങ്ങളിലെ ദഹനം മെച്ചപ്പെടുത്തുമെന്നും മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. വയറ്റില്‍ നിന്നുള്ള ശോധന ശരിയല്ലെങ്കില്‍ അതിനും ഗോമൂത്രം നല്ലതാണെന്നും അദ്ദേഹം പറയുന്നു. നേച്ചര്‍ മാസിക ഉള്‍പ്പെടെയുള്ളവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 07:49 pm IST
inIndia
ഐഐടി മദ്രാസ് ഡയറക്ടര്‍ വി.കാമകോടി (ഇടത്ത്)

ഐഐടി മദ്രാസ് ഡയറക്ടര്‍ വി.കാമകോടി (ഇടത്ത്)

ചെന്നൈ:  ഗോമൂത്രം ഫംഗസിനോടും ബാക്ടീരിയകളോടും പൊരുതുമെന്നും നിങ്ങളിലെ ദഹനം മെച്ചപ്പെടുത്തുമെന്നും മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. വയറ്റില്‍ നിന്നുള്ള ശോധന ശരിയല്ലെങ്കില്‍ അതിനും ഗോമൂത്രം നല്ലതാണെന്നും അദ്ദേഹം പറയുന്നു. നേച്ചര്‍ മാസിക ഉള്‍പ്പെടെയുള്ളവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വാദം.

മദ്രാസ് ഐഐടി ഡയറക്ടറുടെ ഗോമൂത്രത്തെ മഹിമയെക്കുറിച്ച് പറയുന്ന വീഡിയോ:

ഗോബര്‍ ഗ്യാസ് (ചാണകത്തില്‍ നിന്നുണ്ടാകുന്ന വാതകം), പ്രകൃതിദത്ത ഫാമിങ്ങ് , ഗോമൂത്രം എന്നിവയ്‌ക്ക് ഏറെ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം വിവരിച്ചു. ക്യാന്‍സറിന് പോലും ഗോമൂത്രം നല്ലതാണ്. അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതില്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ യുഎസില്‍ നിന്നും പേറ്റന്‍റ് കിട്ടിയെന്നും ആ പ്രബന്ധത്തില്‍ ഗോമൂത്രത്തിന്റെ ഫംഗസിനും ബാക്ടീരിയയ്‌ക്കും എരിച്ചിലിനും എതിരായ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കാമകോടി പറയുന്നു. താല്‍പര്യമുള്ള ഗവേഷകര്‍ വന്നാല്‍ ഗോമൂത്രത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഐഐടി മദ്രാസ് സഹകരിക്കുമെന്നും ഐഐടി മദ്രാസ് ഡയറക്ടര്‍ പറഞ്ഞു.

ഒരു ജീവിതാനുഭവ കഥ പങ്കുവെച്ച് ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ചും അദ്ദേഹം ഈ വീഡിയോയില്‍ വിവരിച്ചു. ചെന്നൈയിലെ മാട്ടുപൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗോ സംരക്ഷണശാലയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന സന്യാസിക്ക് നല്ല പനി വന്നു. അതിന് പ്രതിവിധിയായി അദ്ദേഹം ഗോമൂത്രം കുടിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളില്‍ സന്യാസിയുടെ പനി പൂര്‍ണ്ണമായും ഭേദപ്പെട്ടെന്നും കാമകോടി പറഞ്ഞു. താനും ഏതെങ്കിലും പൂജാചടങ്ങുകള്‍ക്ക് പോയാല്‍ പശുവിന്റെ അഞ്ച് ഉല്‍പന്നങ്ങളില്‍ (പാല്‍, ചാണകം, ഗോമൂത്രം, തൈര്, നെയ്യ്) നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാന്‍ മറക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മെഡിക്കല്‍ വിഭാഗം ഗോമൂത്രത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ഗവേഷണം നടത്തണം. ഗോമൂത്രത്തിന് ഔഷധഗുണമുള്ളതിനാല്‍ ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്നും കാമകോടി പറയുന്നു.

 

Tags: AntibacterialcowCowurineIITMadrasIITMadrasdirectorGomutraVKamakotiAntifungal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.