Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

യുഎസ് നീതിന്യായവകുപ്പിനെക്കൊണ്ട് വേട്ടയാടിച്ചതും പാഴായി; രാഹുല്‍-സോറോസ് കൂട്ടുകെട്ട് വീണ്ടും തോറ്റു; അദാനി ഓഹരികള്‍ കുതിക്കുന്നു

ഏറ്റവുമൊടുവില്‍ അദാനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വിതരണക്കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തെന്നും അങ്ങിനെ നേടിയെടുത്ത കോടികളുടെ കരാറുകള്‍ ഉയര്‍ത്തിക്കാട്ടി അമേരിക്കയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുവെന്നുമുള്ള കുറ്റപ്പെടുത്തല്‍ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജിയെക്കൊണ്ട് നടത്തിച്ച ശത്രുക്കളുടെ ശ്രമം പാഴാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 11:16 pm IST
inBusiness
നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അദ്ദേഹത്തിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധിയും (ഇടത്ത്)

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അദ്ദേഹത്തിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധിയും (ഇടത്ത്)

ന്യൂദല്‍ഹി: ഏറ്റവുമൊടുവില്‍ അദാനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വിതരണക്കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തെന്നും അങ്ങിനെ നേടിയെടുത്ത കോടികളുടെ കരാറുകള്‍ ഉയര്‍ത്തിക്കാട്ടി അമേരിക്കയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുവെന്നുമുള്ള കുറ്റപ്പെടുത്തല്‍ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജിയെക്കൊണ്ട് നടത്തിച്ച ശത്രുക്കളുടെ ശ്രമം പാഴാവുന്നു. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില ചൊവ്വാഴ്ച കുതിച്ചുയര്‍ന്നു. ഇതോടെ രാഹുല്‍-ജോര്‍ജ്ജ് സോറോസ് കൂട്ടുകെട്ട് വീണ്ടും തകര്‍ന്നു എന്ന പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

അദാനിയ്‌ക്കെതിരെ കൈക്കൂലിക്കുറ്റം ഉണ്ടെന്നും ഇതിനെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞ യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ബ്രിയോണ്‍ പീസിന് യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടെന്ന് പിന്നീട് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജോര്‍ജ്ജ് സോറോസ് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതിനായി ഇന്ത്യയിലുള്ള തന്റെ ഓപ്പണ്‍ സൊസൈറ്റി ഫോറം, ഒസിസിആര്‍പി തുടങ്ങിയ എന്‍ജിഒകള്‍ വഴിയും യുഎസിലെ ബന്ധങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്ത വ്യക്തിയാണ്. യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ആരോപിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതോടെ പതിവുപോലെ ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ ഏജന്‍റ് എന്ന് മുദ്രകുത്തപ്പെടുന്ന രാഹുല്‍ ഗാന്ധി അദാനിയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ അദാനി കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജിയുടെ കുറ്റപ്പെടുത്തലിന്റെ പ്രത്യാഘാതത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ് അദാനി. ചൊവ്വാഴ്ച അദാനിയുടെ ഏതാണ്ട് എല്ലാ കമ്പനികളുടെയും ഓഹരി വിലകള്‍ ഉയര്‍ന്നു. അദാനി പവര്‍ (18 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി (13.2 ശതമാനം), അദാനി എനര്‍ജി സൊലൂഷന്‍സ് (12.62 ശതമാനം) അദാനി ടോട്ടര്‍ ഗ്യാസ് (11.33 ശതമാനം) എന്നിങ്ങനെയാണ് ഓഹരിവിലകള്‍ ഉയര്‍ന്നത്.

അദാനി എന്‍റര്‍ പ്രൈസസ്, അദാനി പോര്‍ട്സ്, അംബുജ സിമന്‍റ്സ്, എന്‍ഡിടിവി, സാംഘി ഇന്‍ഡസ്ട്രീസ് എന്നീ അദാനി ഓഹരികളുടെ വിലയും ഉയര്‍ന്നു. ജോ ബൈഡന്റെ ഭരണകാലത്ത് ഇന്ത്യയിലെ ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കൈക്കൂലിയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ സിവില്‍ കേസുകള്‍ എടുത്തതിനെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ ചോദ്യം ചെയ്തതാണ് അദാനി ഓഹരികളുടെ വില കുതിക്കാന്‍ ഒരു കാരണം. ഇതിനര്‍ത്ഥം ട്രംപ് ജനവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നതോടെ അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായവകുപ്പ് ഉയര്‍ത്തിയ കാര്‍മേഘങ്ങള്‍ മാഞ്ഞുപോകുമെന്നാണ് കരുതുന്നത്. ഈ അഴിമതിക്കേസ് ഇന്ത്യയില്‍ നടന്നതാണെങ്കില്‍ എന്തുകൊണ്ട് യുഎസിലെ നിതീന്യായ വകുപ്പ് അദാനിയെ മാത്രം കുറ്റക്കാരനായി കാണുന്നുവെന്നതിന് വിശദീകരണം നല്‍കാന്‍ യുഎസ് നീതിന്യായവകുപ്പ് അറ്റോര്‍ണി ജനറലിനോട് വിശദീകരണം തേടിയിരിക്കുകയാണ് ലാന്‍സ് ഗൂഡന്‍ എംപി.

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (2024 ഒക്ടോബര്‍-ഡിസംബര്‍) ഏകദേശം 28,455 കോടി രൂപയുടെ വൈദ്യുതി വിതരണക്കരാര്‍ നേടി എന്നതും അദാനിയ്‌ക്ക് അനുകൂലമായിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഓര്‍ഡറുകള്‍ ലഭിച്ചത്.

 

Tags: AdaniRahulGandhiIndiansharemarketGeorgesorosAdanisharesAdanigreenenergyUSjusticedepartment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.