Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുജിസി വിജ്ഞാപനം നിര്‍ണായകമാവുന്നു; വിസിമാരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ചാന്‍സലര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 09:49 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ചാന്‍സലറുടെ കൈകളിലേക്ക്. വിസിമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി യുജിസി പുറത്തിറക്കിയ പരിഷ്‌കരിച്ച ചട്ടങ്ങളുടെ കരടിലാണ് ഈ നിര്‍ദേശം.

കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഈ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ ഉള്‍പ്പെടുത്തില്ല. വിസി നിയമനവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെ ഗവര്‍ണറും ചാന്‍സലറുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്.

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാനും സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെയും നിര്‍ദേശിക്കാം. സെര്‍ച്ച് കമ്മിറ്റിക്ക് വിസി സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ ചാന്‍സലറുടെ പരിഗണനയ്‌ക്ക് വിടാം. അഞ്ച് വര്‍ഷത്തേയ്‌ക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. പൊതുഭരണ രംഗത്ത് ഉള്‍പ്പടെ കഴിവ് തെളിയിച്ചവരെയും സെര്‍ച്ച് കമ്മിറ്റിക്ക് വിസി സ്ഥാനത്തേക്ക് പരിഗണിക്കാം.

കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി പത്ത് ശതമാനം അദ്ധ്യാപകരെ നിയമിക്കാമെന്ന 2018ലെ മാനദണ്ഡം കരടില്‍ ഒഴിവാക്കിയിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനങ്ങള്‍ പരമാവധി ആറ് മാസത്തേക്ക് മാത്രമെ നടത്താവൂ. സ്ഥിരം നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ കരാര്‍ നിയമനങ്ങള്‍ക്കും ബാധകമാണ്. കരാര്‍ അദ്ധ്യാപകര്‍ക്കും സ്ഥിരം അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് എന്ന നിലയിലെ നിയമനം പത്ത് ശതമാനത്തില്‍ കവിയരുത്. ബിരുദവും ബിരുദാനന്തര വിഷയവും മറ്റ് വിഷയങ്ങളിലാണെങ്കിലും യുജിസി നെറ്റ് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനിയമനം നടത്താമെന്നും ചട്ടങ്ങളുടെ കരടില്‍ ഉണ്ട്.

Tags: chancelloruniversitiesVICE CHANCELLORSUGC notification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ വിലക്ക് : വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി

Kerala

വിസി നിയമനം നിയമക്കുരുക്കിലാവാൻ കാരണം ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിരോധം മാത്രം: രാജീവ്‌ ചന്ദ്രശേഖർ

Kerala

വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി; പട്ടിക സമർപ്പിക്കാൻ സെർച്ച കമിറ്റി അധ്യക്ഷന് നിർദേശം

Education

സര്‍വകലാശാലകള്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി

കേരള സര്‍വകലാശാല ആസ്ഥാനത്തുണ്ടായ അക്രമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാര്‍.ടി.ജി.നായര്‍, പി.എസ്.ഗോപകുമാര്‍, സെനറ്റംഗങ്ങളായ ഡോ. മിനി വേണുഗോപാല്‍, സജി കമല എന്നിവര്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് നിവേദനം നല്‍കുന്നു
Kerala

സര്‍വകലാശാലയില്‍ നിന്ന് ക്രിമിനലുകളെ ഒഴിവാക്കണം; ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.