Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സനാതന ധർമ്മമോ മനുസ്മൃതിയോ അശ്ലീലമല്ല; അല്പജ്ഞാനികളുടെ അഭിപ്രായം അർഹിക്കുന്ന അവഗണനയോടെ തള്ളണം: കെഎച്ച്എൻഎ

ഹൈന്ദവ ഐക്യത്തെ തകർക്കുന്നതിനു വേണ്ടി ബോധപൂർവമായി നടത്തുന്ന ഇത്തരം ജല്പനങ്ങളെ ഹിന്ദുക്കളായ സനാതന ധർമ വിശ്വാസികൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും, സനാതനമെന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ്, അത് വർദ്ധിത വീര്യത്തോടെ നിലനിൽക്കുക തന്നെ ചെയ്യുമെന്ന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനുമായ ഗോപിനാഥക്കുറുപ്പ് അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 10:54 am IST
in Marukara

ന്യൂയോർക്ക്: സനാതന ധർമമോ മനുസ്മൃതിയോ അശ്ലീലമല്ലെന്നും അല്പജ്ഞാനികളുടെ അഭിപ്രായം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും അയ്യപ്പസേവാ സംഘം പ്രസിഡന്റും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനുമായ ഗോപിനാഥക്കുറുപ്പ് അഭിപ്രായപ്പെട്ടു.

സനാതന ധർമത്തെപ്പറ്റി ഭാരതസംസ്ക്കാരത്തിലോ അതിന്റെ മഹത്വത്തിലോ ക്ഷേത്രസംസ്ക്കാര പാരമ്പര്യത്തിലോ താല്പര്യമില്ലാത്ത രാഷ്‌ട്രീയ ഭിക്ഷാംദേഹികൾ വ്യാകുലരാവേണ്ടതില്ല. സനാതന ധർമ്മ വിശ്വാസികൾക്ക് ഇവരിൽ നിന്നോ വൈദേശിക ദർശനങ്ങളിൽ നിന്നോ തത്വശാസ്ത്രങ്ങളിൽ നിന്നോ ഒന്നും മനസ്സിലാക്കാനില്ല.

കാലാനുസൃതമായ ഹൈന്ദവ നവോത്ഥാനം കാന്തദർശികളായ ഹൈന്ദവ നവോത്ഥാന നായകരുടെയും ഗുരുക്കന്മാരുടെയും ആചാര്യ ശ്രേഷ്ഠന്മാരുടെയും പ്രയത്നഫലമായി രൂപപ്പെട്ടിട്ടുള്ളതാണ്. മനുസ്മൃതിയിലുള്ള ചാതുർവർണ്യത്തെപ്പറ്റി വികലമായി മനസ്സിലാക്കിയ ഇത്തരക്കാർക്ക് അതിൽതന്നെയുള്ള “ലോകാഃസമസ്താഃ സുഖിനോ ഭവന്തു” എന്നുള്ള തത്വമോ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം തിരുവനന്തപുരത്തു വച്ചു നടന്ന ഹിന്ദു കോൺക്ലേവിൽ സനാതന ധർമത്തെപ്പറ്റി ശ്രീകുമാരൻ തമ്പി വിശദമായി പ്രതിപാദിച്ചത് ഇക്കൂട്ടർ മനസ്സിലാക്കിയിട്ടുള്ളതാണ്. അറിഞ്ഞിട്ടും അജ്ഞത നടിക്കുന്ന ഇവർക്ക് സനാതന ധർമത്തെ അവഹേളിക്കുന്നതുപോലെ ഇതര മതവിശ്വാസികളുടെ മതഗ്രന്ഥത്തിലുള്ള ആശയങ്ങളെയോ പ്രവർത്തികളെയോ വിമർശിക്കാൻ തന്റേടമുണ്ടോ? ഹൈന്ദവ ഐക്യത്തെ തകർക്കുന്നതിനു വേണ്ടി ബോധപൂർവമായി നടത്തുന്ന ഇത്തരം ജല്പനങ്ങളെ ഹിന്ദുക്കളായ സനാതന ധർമ വിശ്വാസികൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും, സനാതനമെന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ്, അത് വർദ്ധിത വീര്യത്തോടെ നിലനിൽക്കുക തന്നെ ചെയ്യും.

അതുപോലെ ക്ഷേത്രങ്ങളിൽ മേൽമുണ്ട് ധരിച്ചോ, ഷർട്ടു ധരിച്ചുകൊണ്ടോ സൗകര്യമനുസരിച്ച് അതാത് ക്ഷേത്രാചാരങ്ങൾക്ക് കോട്ടം തട്ടാതെ നിലനിർത്തുവാനുള്ള കാര്യങ്ങൾ തന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ് ചെയ്യുവാനും വിശ്വാസികൾക്കറിയാമെന്നും അതിൽ ആരും ആകുലപ്പെടേണ്ടതില്ലെന്നും കെ.എച്ച്.എൻ.എ. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ് എടുത്തു പറഞ്ഞു.

Tags: khnagopinathakurupnewyorkSanathanadharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

World

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവയ്‌പ്; ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി, പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.