Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളുടെ വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 09:07 am IST
inIndia

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘എല്ലാവര്‍ക്കും എളുപ്പം നീതി’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളുടെ വര്‍ഷമായി മാറി. ഭരണഘടനയിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലുണ്ടായ നിയമപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കരുത്തുറ്റതാക്കി.

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ , ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം , 2024 ജൂലൈ 1ന് പ്രാബല്യത്തില്‍ വന്നു. കോളനിയാധിപത്യകാലത്തെ നിയമങ്ങള്‍ക്ക് പകരം ഇന്ത്യയുടെ സ്വന്തം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശ്യം.

2024 മാര്‍ച്ച് 11ന് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം നേരിട്ട ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരത പൗരത്വം നല്‍കുന്നതിന് ഈ നിയമം വഴിയൊരുക്കി.

ലഹരിമരുന്ന് കച്ചവടത്തിന് എതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതോടെ 2024ല്‍ 4,134 കിലോഗ്രാം ലഹരിമരുന്ന് പിടികൂടാനായി. ലഹരിമരുന്ന്ഭീകര കൂട്ടുകെട്ടിനെ നേരിടാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിശ്രമം ഇതോടെ കൂടുതല്‍ ഫലപ്രദമായി.

സാങ്കേതികവിദ്യയുടെ കരുത്ത് ഉപയോഗിച്ച് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ സുതാര്യവുമാക്കാനായി ‘ഇസാക്ഷ്യ’, ‘ന്യായ സേതു’, ‘ന്യായ ശ്രുതി’, ‘ഇസമ്മണ്‍’ തുടങ്ങിയ ആപ്പുകള്‍ നടപ്പിലാക്കി. ജമ്മു കശ്മീരിലെ പഹാരി വംശജരും മറ്റ് ഗോത്ര വിഭാഗങ്ങളും പട്ടിക വര്‍ഗ പട്ടികകളില്‍ ഉള്‍പ്പെടുത്തി.

വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും ത്രിപുര സര്‍ക്കാരും ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്/ടിപ്രയും തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പുവച്ചു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിസ്ബുത്തഹ്‌രീര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടത് ഉള്‍പ്പടെ ഒമ്പത് സംഘടനകളെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചു. ഗോള്‍ഡി ബ്രാറിനെയും ഖാസിം ഗുജ്ജാറിനെയും തീവ്രവാദികളായി പ്രഖ്യാപിച്ചു.

നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ഹാന്‍സ്‌മെന്റ് സ്‌കീം (എന്‍എഫ്‌ഐഇഎസ്) മന്ത്രിസഭ അംഗീകരിച്ചതോടെ 2254.43 കോടി രൂപയുടെ സാമ്പത്തിക സഹായം ഫോറന്‍സിക് കാമ്പസുകള്‍, ലാബുകള്‍ എന്നിവയ്‌ക്കായി നീക്കി.

2024ല്‍ നടപ്പാക്കിയ ഈ വിപ്ലവകരമായ നിയമപരമായ മാറ്റങ്ങള്‍ ഭാവിയില്‍ ഭാരതത്തിന്റെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കും.

Tags: Ministry of Home Affairs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

റിയാസി ആക്രമണം ഇനി എൻഐഎ അന്വേഷിക്കും ; ബസിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചുമതല ആഭ്യന്തര മന്ത്രാലയം ഏജൻസിക്ക് കൈമാറി

Kerala

കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഓഫീസിന് ബോംബ് ഭീഷണി

India

സൈബര്‍ കുറ്റകൃത്യത്തിനുപയോഗിക്കുന്ന 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം; 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം: നിര്‍ദേശം നല്‍കി കേന്ദ്രം

India

ലക്ഷ്യം ഇസ്ലാം ഭരണവും വിഘടനവാദവും; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.