Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിമാനത്താവളമല്ല; ഇത് ഭാരതത്തിലെ റെയില്‍വെ സ്‌റ്റേഷന്‍’; എക്സില്‍ വീഡിയോ പോസ്റ്റുമായി നോര്‍വീജിയന്‍ മുന്‍ മന്ത്രി എറിക് സോഹൈം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 08:54 am IST
in India

കട്ടക്: ‘ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക്കില്‍ ഉദ്ഘാടനം ചെയ്ത റെയില്‍വെ സ്റ്റേഷനാണ്.’ ഈ കുറിപ്പ് നവീകരിച്ച റെയില്‍വെ സ്റ്റേഷന്റെ വീഡിയോ സഹിതം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് നോര്‍വീജിയന്‍ നേതാവും കാലാവസ്ഥ, പരിസ്ഥിതി മുന്‍ മന്ത്രിയുമായ എറിക് സോഹൈം. കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: ഭാരത റെയില്‍വെ ദിവസം തോറും മെച്ചപ്പെടുകയാണ്.

Indian 🇮🇳 Rail are improving by the day!

🚨 This is not an airport; this is a railway station opened in Cuttack, Odhisa.

pic.twitter.com/KsHRfaY1zU

— Erik Solheim (@ErikSolheim) January 2, 2025

കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തിയുള്ള നോര്‍വീജിയന്‍ മുന്‍ മന്ത്രിയുടെ കുറിപ്പും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ലക്ഷങ്ങള്‍ ഇതിനകം കണ്ട കുറിപ്പിനോടും വീഡിയോയോടുമുള്ള പ്രതികരണങ്ങളും ഗംഭീരം തന്നെ. തുടര്‍ന്നും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയും വൃത്തികേടാക്കുന്നവര്‍ക്കു കടുത്ത ശിക്ഷ നല്കണമെന്ന ആവശ്യവുമെല്ലാം പ്രതികരണങ്ങളിലുണ്ട്.

വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളും വൃത്തിയുമാണ് ഇപ്പോള്‍ നവീകരിക്കുന്ന മിക്ക റെയില്‍വെ സ്റ്റേഷനുകളിലും. അങ്ങനെ നവീകരിച്ച ഒന്നാണ് കട്ടക് റെയില്‍വെ സ്റ്റേഷനും. ഭാരതം അതിവേഗം കൈവരിക്കുന്ന പുരോഗതിയെ മിക്കവരും ചൂണ്ടിക്കാട്ടുന്നു. 2024ല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രവര്‍ത്തനശൈലി നിരന്തരം നിരീക്ഷിക്കുന്ന എറിക് സോഹൈം മുമ്പും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചിട്ടുണ്ട്.

2005 മുതല്‍ 2012 വരെ മന്ത്രിയായിരുന്ന അദ്ദേഹം 2016 മെയ് മുതല്‍ 2018 നവംബര്‍ വരെ ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

Cuttack Railway Station, Odisha is undergoing major transformation. #AmritStations pic.twitter.com/hpts3rmNfL

— Ministry of Railways (@RailMinIndia) January 28, 2024

Tags: Norwegian ex-minister Erik SoheimIndian Railway StationOdisha Railway Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.