Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിഷാംശം തിന്നു ജീവിക്കുന്ന ബാക്ടീരിയ, ഇനി മണ്ണിലെ വിഷം കുറയ്‌ക്കാം വിളവ് കൂട്ടാം; കണ്ടെത്തിയത് ഐഐടി ബോംബെയിലെ ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 09:32 am IST
inIndia

ന്യൂഡല്‍ഹി: മണ്ണിലെ വിഷാംശം തിന്ന് ജീവിക്കുന്ന ബാക്ടരീയയെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഈ ബാക്ടീരിയകള്‍ക്ക് സഹായകരമായ പോഷകങ്ങള്‍ ഉപോല്‍പ്പന്നമായി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി വിഷ രാസവസ്തുക്കളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ബാക്ടീരിയകളെക്കുറിച്ച് ഗവേഷകരുടെ നേതൃത്വത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഐടി ബോംബെ അറിയിച്ചു. മണ്ണില്‍നിന്ന് ജൈവ മലിനീകരണം നീക്കം ചെയ്യുന്നതിന് നിര്‍ദിഷ്ട ബാക്ടീരിയകളുപയോഗിച്ചതായി എന്‍വിയോണ്‍മെന്റൽ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍(Environmental Technology & Innovation) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവര്‍ വ്യക്തമാക്കി. ഈ ബാക്ടീരിയകള്‍ സസ്യങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും ദോഷകരമായ ഫംഗസുകളുടെ വളര്‍ച്ച തടയാനും സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കീടനാശികളിൽ അടങ്ങിയ സുഗന്ധമുള്ള സംയുക്തങ്ങളില്‍ നിന്നുള്ള മണ്ണ് മലിനീകരണം കാര്‍ഷിക വ്യവസായത്തിലെ വെല്ലുവിളികളിലൊന്നാണ്. ഈ സംയുക്തങ്ങള്‍ വിഷാംശമുള്ളവയാണ്. അത് വിത്ത് മുളയ്‌ക്കുന്നത് തടയുകയും ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിളവ് കുറയ്‌ക്കുകയും ചെയ്യും. കൂടാതെ, ഈ വിഷാംശം വിത്തുകളിലും സസ്യങ്ങളിലും അടിഞ്ഞ് കൂടുകയും ചെയ്യും.

‘‘കാര്‍ബറില്‍, നഫ്താലിന്‍, ബെന്‍സോയേറ്റ്, താലേറ്റുകള്‍ തുടങ്ങിയ നിരവധി സുഗന്ധ സംയുക്തങ്ങള്‍ കീടനാശികള്‍ തയ്യാറാക്കുമ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, നിര്‍മാണ വസ്തുക്കൾ, ഭക്ഷണങ്ങള്‍, ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകള്‍, ചായങ്ങള്‍, പെട്രോളിയം, പ്ലാസ്റ്റിക് എന്നിവ നിര്‍മിക്കുന്ന വ്യവസായശാലകളും നിരവധി ഉപോല്‍പ്പന്നങ്ങള്‍ പുറത്തുവിടുന്നുണ്ട്. മണ്ണ് നീക്കം ചെയ്യുക അല്ലെങ്കില്‍ കെമിക്കല്‍ ട്രീറ്റ് മെന്റ് എന്നിവയാണ് ഇവയ്‌ക്കുള്ള പരമ്പരാഗത പരിഹാര മാര്‍ഗങ്ങള്‍. ഇത് താരതമ്യേന ചെലവേറിയതും അതേസമയം, പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ കഴിയാത്തവയുമാണ്,’’ ഐഐടി ബോംബെ പറഞ്ഞു.

Tags: IIT Bombay Researcherseating toxins Bacteriatoxic pollutants in soil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.