Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംസ്ഥാനത്തെ സമാധാനം തകർക്കുന്നത് മുസ്ലീങ്ങൾ തന്നെ ; അനധികൃതമായി നിർമ്മിച്ച ധരംപൂർ മസ്ജിദ് പൊളിച്ചു കളയണം : എസ്എൻഎ ഗിലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 05:06 pm IST
inIndia

ഷിംല : ഹിമാചൽ പ്രദേശിലെ സമാധാനം തകർക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളാണെന്ന് ഹിമാചൽ പ്രദേശ് അൽപ്‌സാംഖ്യക് കല്യാൺ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് എസ്എൻഎ ഗിലാനി . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഹിമാചൽ പ്രദേശിൽ മുസ്ലീം പള്ളികളും ശ്മശാനങ്ങളും നിർമ്മിച്ച് സാമൂഹിക ഘടനയെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

താനൊരു മുസ്ലീമാണെങ്കിലും ഹിമാചൽ പ്രദേശിലെ ഹിന്ദു സ്ത്രീകളുടെ സുരക്ഷയിലും  ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ ഇത്തരത്തിൽ വന്ന തീവ്ര ഇസ്ലാമിസ്റ്റുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് തട്ടി കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘   ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധരംപൂർ പള്ളിയാണ് സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളുടെയും ആസ്ഥാനം . ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടർ കസൗലി, ആർമി സ്റ്റേഷൻ ധിക്സായി, സപതു, സോളൻ എന്നിവയുൾപ്പെടെ ധരംപൂരിന് ചുറ്റും നിരവധി സൈനിക സ്റ്റേഷനുകളുണ്ട്. ധരംപൂരിൽ ഒരു സിആർപിഎഫ് കേന്ദ്രവുമുണ്ട്. ഇവയ്‌ക്കെല്ലാം ധരംപൂർ ജാമിയ മസ്ജിദിൽ നിന്ന് ഭീഷണിയുണ്ടെന്നും ‘ ഗിലാനി പറഞ്ഞു.

“പുറത്തുനിന്ന് നൂറുകണക്കിന് മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും ധരംപൂർ പള്ളിയിൽ വരുന്നു. അവരാരും ധരംപൂരിൽ താമസിക്കുന്നവരല്ല. ധരംപൂരിൽ മൂന്ന് മുസ്ലീം കുടുംബങ്ങൾ മാത്രമേയുള്ളൂ . സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യ കുറവായിരിക്കെ ഇത്രയും വലിയ പള്ളികൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ‘ അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ സൈനിക കേന്ദ്രങ്ങൾ സംരക്ഷിക്കാനും ഹിന്ദു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ ധരംപൂർ ജാമിയ മസ്ജിദ് അടച്ചുപൂട്ടണം. ആവശ്യമായ അനുമതി വാങ്ങിയ ശേഷമാണോ ധരംപൂർ മസ്ജിദ് നിർമിച്ചതെന്ന് സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദ് പണിയാൻ അനുമതി വാങ്ങിയിട്ടില്ലെന്ന് കണ്ടാൽ സഞ്ജൗലിയിലെ അനധികൃത മസ്ജിദ് തകർത്തത് പോലെ പൊളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SNA GilaniMuslim miscreantsDharampur Jamia mosque
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.