Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 04:32 pm IST
in Kerala, Kollam

കൊല്ലം: പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാല്‍ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണുള്ള. അതേസമയം ഈ കുത്തിവെപ്പിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുകയാണ് ഈടാക്കുന്നത്.

സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും കുത്തിവെപ്പിനുള്ള മരുന്നിന് മുറിവിന്റെ ആഴത്തിനനുസരിച്ച് ഒരു ഡോസിന് 350 മുതല്‍ 2,110 വരെ വിലയാകും.
ഇത്തരത്തില്‍ നാലോ അഞ്ചോ കുത്തിവെപ്പാണ് വേണ്ടിവരിക. ഐഡിആര്‍വി എന്ന കുത്തിവെപ്പാണ് പേവിഷബാധക്കെതിരെ നല്‍കുന്നത്. കൂടുതല്‍ രക്തംവരികയോ ആഴത്തിലുള്ളതോ ആയ മുറിവാണെങ്കില്‍ എആര്‍എസ് കുത്തിവെപ്പ് വേണ്ടിവരും. ജില്ലയില്‍ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും മാത്രമാണ് ഇപ്പോള്‍ കുത്തിവെപ്പുള്ളത്.

താലൂക്ക് ആശുപത്രികളില്‍ പരിമിത സ്റ്റോക്ക് ആണുള്ളത്. പല ആശുപത്രികളിലും ഉണ്ടോ ഇല്ലയോയെന്ന് സ്ഥിരീകരണവുമില്ല. കൊല്ലം ജില്ലാ ആശുപത്രിയില്‍ 500 കുത്തിവെപ്പിനുള്ള മരുന്നേ സ്റ്റോക്കുള്ളൂ. മെഡിക്കല്‍ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നായ്‌ക്കളുടെയും മറ്റും കടിയേറ്റ് എത്തുന്നവരെ താലൂക്ക് ആശുപത്രികളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണെന്നാണ് രോഗികള്‍ പറയുന്നത്.

ഐഡിആര്‍വി കുത്തിവെപ്പിന് 380 രൂപയാണ് ഈടാക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ 350 രൂപയ്‌ക്ക് കിട്ടുന്ന ഈ മരുന്ന് വാങ്ങിക്കൊടുക്കയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുത്തുകൊടുക്കുന്നുണ്ട്. നാലുപേര്‍ക്ക് എടുക്കാവുന്ന ഒരു ഡോസായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്നെത്തിക്കുന്നത്. ഇത് പൊട്ടിച്ചാല്‍ ആ ദിവസംതന്നെ ഉപയോഗിക്കണം. നായയുടെ കടിയേറ്റാല്‍ ആദ്യ കുത്തിവെപ്പ് ഏതുസമയത്തും നല്‍കും. പിന്നീടുള്ള കുത്തിവെപ്പുകള്‍ നിശ്ചിത ദിവസങ്ങളിലാണ് നല്‍കുക. ഇത് കൃത്യമായി എടുക്കണം. തുടര്‍ കുത്തിവെപ്പ് മുടക്കിയാല്‍ ഫലംകിട്ടില്ല. വീണ്ടും ആദ്യ കുത്തിവെപ്പ് മുതല്‍ തുടങ്ങണം. തുടര്‍ കുത്തിവെപ്പ് മുടങ്ങാതിരിക്കാനായി നെട്ടോട്ടമോടുകയാണ് പലരും.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് എത്തിക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച അളവിന്റെ 10 ശതമാനം കൂടുതല്‍ ആവശ്യപ്പെടുന്നതാണ് രീതി. പേവിഷബാധയേറ്റ കേസുകള്‍ കുറവായിരുന്നെന്നും ഇക്കൊല്ലം കേസുകള്‍ കൂടിയെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് വാങ്ങിക്കൂട്ടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി പറയുന്നു.

 

Tags: vaccinationmedicinerabiesGovernment Hospitals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Samskriti

യുക്തികല്പതരു

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, പോലീസിനും മർദ്ദനമേറ്റു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.