Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്‌വെയറില്‍ സങ്കീര്‍ണ്ണതകള്‍ ബാക്കി, ത്രിതല പഞ്ചായത്തുകളിലും കെ സ്മാര്‍ട്ടിന് തുടക്കമിട്ടു,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 07:59 pm IST
in Technology

തിരുവനന്തപുരം: ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്‌വെയറില്‍ സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെത്തന്നെ, ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ ഉദ്ഘാടനം നടത്തി തദ്‌ദേശ സ്വയംഭരണ വകുപ്പ് .
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ നടപ്പാക്കുന്നത്. സിവില്‍ രജിസ്ട്രേഷന്‍, പ്രോപ്പര്‍ട്ടി ടാക്സ്, പബ്ലിക് ഗ്രീവന്‍സ്, മീറ്റിംഗ് മാനേജ്‌മെന്റ്, ബിസിനസ് ഫെസിലിറ്റേഷന്‍, വാടക/പാട്ടം, പ്രൊഫഷണല്‍ ടാക്സ്, പാരാമെഡിക്കല്‍ ട്യൂട്ടോറിയല്‍ രജിസ്ട്രേഷന്‍, പെറ്റ് ലൈസന്‍സ്, പ്ലാന്‍ ഡെവലപ്‌മെന്റ്, സേവന പെന്‍ഷന്‍, ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, നോ യുവര്‍ ലാന്‍ഡ്, മൊബൈല്‍ ആപ്പ് എന്നീ സേവനങ്ങളോടെയാണ് കെ സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ നഗരസഭകളില്‍ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് ലൈസന്‍സികളിലും ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഏളുപ്പത്തില്‍ സേവനം നല്‍കാനും ജീവനക്കാരുടെ ജോലിഭാരം വന്‍തോതില്‍ കുറയ്‌ക്കാനും കെ സ്മാര്‍ട്ടിന് കഴിയുമെന്നു പറയുമ്പോഴും എന്‍ജിനീയറിംഗ് ലൈസന്‍സികളില്‍ ഉത്തരവാദിത്വവും ജോലിഭാരവും അടിച്ചേല്‍പ്പിക്കുകയാണെന്ന ആക്‌ഷേപം നിലനില്‍ക്കുന്നു.

 

Tags: K Smartlaunchedthree tier panchayathscomplexitiesbuilding permit software
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡാറ്റ ചോര്‍ത്തല്‍ വിവാദം: കെ-സ്മാര്‍ട്ടിലുള്ളവരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അയച്ച കത്ത് പുറത്ത്

Kerala

കെ സ്മാര്‍ട്ടില്‍ കുരുങ്ങി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍, ഫയല്‍ തിരിച്ചയയ്‌ക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് വിനോദം

Lifestyle

മണ്ണില്‍ പുതുമഴ വീഴുമ്പോഴുളള ഗന്ധം കുപ്പിയില്‍ കിട്ടും!, ട്രോപ്പിക്കല്‍ സോയില്‍ സെന്റ്’ വൈകാതെ വിപണിയില്‍

Kerala

പഴയന്നൂര്‍ ഭഗവതിയുടെ തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

India

റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ: കേന്ദ്ര പദ്ധതി നിലവില്‍ വന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.