Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ സ്മാര്‍ട്ടില്‍ കുരുങ്ങി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍, ഫയല്‍ തിരിച്ചയയ്‌ക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് വിനോദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 09:48 pm IST
inKerala

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ എത്തിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് വീമ്പിളിക്കുമ്പോഴും പുതിയ സോഫ്റ്റ്‌വെയര്‍ വഴി ഉപഭോക്താക്കളെയും ലൈസന്‍സികളെയും വട്ടംകറക്കുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍. കെ. സ്മാര്‍ട്ട് വഴി ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുന്ന സംവിധാനം പഴയതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഒരോ ലെയറും നിയമാനുസൃതമായി ശ്രദ്ധാപൂര്‍വം വേണം അപ്‌ലോഡ് ചെയ്യാന്‍. നിയമതടസങ്ങളുണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍ തന്നെ തിരസ്‌കരിക്കുന്ന സംവിധാനമാണുള്ളത്. ബന്ധപ്പെട്ട പെര്‍മിറ്റ് എടുത്തു നല്‍കുന്ന ലൈസന്‍സികള്‍ അതു തിരുത്തി വീണ്ടും അപ്‌ലോഡു ചെയ്യണം. ഈ പ്രക്രിയ പലപ്പൊഴും ആവര്‍ത്തിക്കേണ്ടിവരും. പണ്ട് ഒരു ദിവസം കൊണ്ട് അപ്‌ലോഡു ചെയ്യാമായിരുന്ന ഫയല്‍ ഇപ്പോള്‍ ആഴ്ചകള്‍ എടുക്കുന്ന അവസ്ഥയാണ്. എന്നാലിത് സബ്മിറ്റ് ചെയ്താലും തദ്‌ദേശ സ്ഥാപനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ പലവിധ സംശയങ്ങള്‍ ഉന്നയിച്ച് ഫയല്‍ തിരിച്ചയയ്‌ക്കുകയാണ്. സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി അപ്രൂവു ചെയ്താല്‍ ലൈസന്‍സിക്ക് തന്നെ പെര്‍മിറ്റ് എടുത്തു നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ ഇതിലും ഉദ്യോഗസ്ഥര്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടപെടുന്നതും ഫയല്‍ തിരിച്ചയ്‌ക്കുന്നതും പതിവാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പുതിയ സോഫ്റ്റ് വെയര്‍ വേണ്ടത്ര വഴങ്ങിയിട്ടില്ല എന്നതാണ് ഇതിന് ഒരു കാരണം. മറ്റൊന്ന് വീടു വയ്‌ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉദ്യോഗസ്ഥരെ നേ്‌രിട്ട് കാണേണ്ട സാഹചര്യമില്ല. അതിനാല്‍ പഴയതു പോലെ കൈക്കൂലി ചോദിക്കാന്‍ മാര്‍ഗമില്ല. അതിനാല്‍ ലൈസന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി കൈക്കൂലി വാങ്ങിയെടുക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഫയലുകള്‍ റിട്ടേണ്‍ ചെയ്യുന്നതായും ആകേ്ഷപമുണ്ട്.

 

 

Tags: buildingstuckK Smartofficialspermitsfunsend files back
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.