Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങളെ വേണം, എന്നാൽ വോട്ട് ചെയ്യില്ല – രാജ് താക്കറെ

രാജീവന്‍ കെ. പി.byരാജീവന്‍ കെ. പി.
Jan 1, 2025, 10:35 pm IST
inIndia

ന്യൂദെൽഹി:മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് തങ്ങളെ വേണമെന്നും എന്നാൽ തിരഞ്ഞെടുപ്പുകളിൽ അവർ തങ്ങളുടെ സംഘടനയായ എംഎൻഎസിന് വോട്ട് ചെയ്യില്ലെന്നും രാജ് താക്കറെ. കഴിഞ്ഞ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് താൻ ഇപ്പോഴും വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ പാർട്ടി പ്രവർത്തകർക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ട ദിശാബോധം നൽകുമെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 25 വർഷം കൊണ്ട് മഹാരാഷ്‌ട്രയിൽ വലിയ മാറ്റങ്ങൾ വന്നെങ്കിലും യുവാക്കൾ തൊഴിലില്ലായ്‌മ മൂലം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അത് പോലെ കർഷകരും തൊഴിലാളികളും അവരുടെ മേഖലകളിൽ വലിയ പ്രശ്നങ്ങളെയാണ് നേരിടുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവർ ഏറെ ബുദ്ധിമുട്ടുകയാണ്. രാജ് താക്കറെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എം എൻ എസ് സംസ്ഥാനത്ത് 125 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും 1.55 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മാഹിം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും മൂന്നാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് ഫലങ്ങളെ അവിശ്വസനീയമെന്നാണ് രാജ് താക്കറെ വിശേഷിപ്പിച്ചത്. 2009 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എംഎൻഎസ് 13 സീറ്റുകൾ നേടിയിരുന്നു. 2014ലും 2019 ലും ഓരോ സീറ്റു വീതമാണ് നേടാനായത്. ഇതോടെ പാർട്ടിക്ക് പ്രാദേശിക പാർട്ടി എന്ന അംഗീകാരവും പാർട്ടി ചിഹ്നമായ റെയിൽവെ എഞ്ചിനും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്.

Tags: Mns raj Thackeray maharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.