Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷ ക്ഷേമത്തിന് നൂതന പദ്ധതികള്‍; ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ നേട്ടങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 07:13 pm IST
in India

100 ദിവസത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി, 2024 ജൂലൈ 16 മുതൽ 31 വരെ , ദില്ലി ഹാട്ടിൽ ‘ലോക് സംവർദ്ധൻ പർവ്’ സംഘടിപ്പിച്ചു. ഇതിൽ ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷ കരകൗശല തൊഴിലാളികൾ അവരുടെ തദ്ദേശീയ കലകളും വസ്തുക്കളും പ്രദർശിപ്പിക്കാനുള്ള അവസരം നേടുകയും, കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമായ ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്തു. തൊഴിൽവിദഗ്ധരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ, വിപണനം, കയറ്റുമതി, ഡിസൈൻ, ജിഎസ്ടി, വിൽപ്പന എന്നിവയിൽ പരിശീലനങ്ങൾ നൽകി. 162 കരകൗശല വിദഗ്ധർ 70 ഉത്പന്നങ്ങളും കൈത്തറി വസ്തുക്കളും പ്രദർശിപ്പിച്ചു.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (NMDFC)

2023-24, സാമ്പത്തിക വർഷക്കാലത്ത് എൻഎംഡിഎഫ്സി 1.84 ലക്ഷം ഗുണഭോക്താക്കൾക്കായി 765.45 കോടി രൂപയുടെ ഇളവുള്ള വായ്‌പ അനുവദിച്ചു .കൂടാതെ,എൻഎംഡിഎഫ്സി തുടക്കം മുതൽ,24.84 ലക്ഷം ഗുണഭോക്താക്കൾക്ക് (അതിൽ 85 ശതമാനത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്.)9,228.19 കോടി രൂപയിലധികം വിതരണം ചെയ്തിട്ടുണ്ട്.

അപേക്ഷകർ, എസ്‌സിഎകൾ, എൻഎംഡിഎഫ്‌സി എന്നിവയ്‌ക്കിടയിലുള്ള വായ്‌പ്പാ അക്കൗണ്ടിംഗ് പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി എൻഎംഡിഎഫ്‌സി മിലൻ (മൈനോറിറ്റി ലോൺ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ) ആപ്പ് പുറത്തിറക്കി. 14.57 ലക്ഷം ഗുണഭോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ എൻഎംഡിഎഫ്‌സിയുടെ എംഐഎസ് പോർട്ടലിന്റെ സംയോജനവും ഇതിൽ ഉൾപ്പെടുന്നു.
മിലൻ മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

 ഹജ് തീർത്ഥാടനം 2024

ഇന്ത്യാ ഗവൺമെൻ്റ്, സൗദി അറേബ്യയുടെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സജീവമായ പിന്തുണയോടെയും സഹകരണത്തോടെയും, വർഷങ്ങളായി തീർത്ഥാടന പരിപാലനത്തിനായി ശക്തവും ഫലപ്രദവും കാര്യക്ഷമവുമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2024-ലെ ഹജ്ജ് സമയത്ത്, ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദേശ മന്ത്രാലയം,സിവിൽ വ്യോമയാന മന്ത്രാലയം, ഹജ്ജ് കമ്മിറ്റി  , മറ്റ് പങ്കാളികൾ എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തീർത്ഥാടന വിജയം ഉറപ്പാക്കാൻ സഹായിച്ചു .

തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനാണ് ‘ഹജ് സുവിധ ആപ്പ്’ ആരംഭിച്ചത്. ആപ്പ്, പ്രതിനിധി സംഘത്തിനും  ഖാദിം-ഉൽ-ഹജ്ജാജിനും ഇടയിൽ ഭരണപരമായ ഒരു വേദി നൽകുന്നു.ഇത് തത്സമയ നിരീക്ഷണത്തിലും അടിയന്തര പ്രതികരണത്തിലും സഹായിക്കുന്നു. കൂടാതെ മികച്ച ഏകോപനവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. ഈ വർഷം 9,000 പരാതികളും 2,000-ലധികം എസ്ഒഎസ് കേസുകളും പരിഹരിച്ചു.

• 4,557-ലധികം സ്ത്രീ തീർഥാടകർ, മെഹ്‌റമില്ലാതെ (മെഹ്‌റമില്ലാത്ത സ്ത്രീകൾ ) തീർത്ഥാടനം നടത്തി, ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്.

•264 ഭരണ പ്രതിനിധികൾ , 356 മെഡിക്കൽ ഉദ്യോഗസ്ഥർ , 1500 സീസണൽ സ്റ്റാഫ്, 641 ഖാദിം-ഉൽ-ഹജ്ജാജ് (KuH)എന്നിവരെ തീർഥാടകരെ സേവിക്കാൻ നിയോഗിച്ചു. ഇന്ത്യൻ തീർഥാടകരുടെ മൊത്തത്തിലുള്ള ഹജ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി KuH-ന്റെയും പ്രതിനിധി സംഘത്തിന്റെയും എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു.

• 564 ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസർമാർ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകി.

•3,74,613 പേരെ ചികിത്സിക്കുകയും 3,51,473 ഒപിഡി കേസുകൾ കൈകാര്യം ചെയ്യുകയും 19,962 മൊബൈൽ സന്ദർശനങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് മെഡിക്കൽ ദൗത്യം പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ, 3,178 തീർഥാടകർക്ക് ഇൻ-ട്രീറ്റ്മെൻ്റ് ചികിത്സ നൽകി.

•സൗദി അറേബ്യയിലെ മെഡിക്കൽ ദൗത്യ അടിസ്ഥാന സൗകര്യങ്ങളിൽ മക്കയിലെ 14 ബ്രാഞ്ച് ഡിസ്പെൻസറികളും 3 ആശുപത്രികളും മദീനയിലെ 2 ബ്രാഞ്ച് ഡിസ്പെൻസറികളും 1 ആശുപത്രിയും ഉൾപ്പെടുന്നു. തീർഥാടകരെ കൊണ്ടുപോകാൻ 24 ആംബുലൻസുകളും സ്ത്രീ തീർഥാടകർക്കും മെഹ്‌റം ഇല്ലാത്തവർക്കും പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കും ഒറ്റയ്‌ക്കുള്ള തീർഥാടകർക്കുമായി പ്രത്യേക ദൗത്യസേനയെ വിന്യസിച്ചു.

ജിയോ പാഴ്‌സി പദ്ധതി

പാഴ്‌സി സമൂഹത്തിന്റെ അംഗ സംഖ്യ കുറയുന്നത് തടയുന്നതിനുള്ള ഒരു സവിശേഷ, കേന്ദ്രമേഖലാ പദ്ധതിയാണ് ജിയോ പാഴ്‌സി. 2013-14 ലാണ് പദ്ധതി ആരംഭിച്ചത്. ശാസ്ത്രീയമായ പ്രോട്ടോക്കോളും ഘടനാപരമായ ഇടപെടലുകളും സ്വീകരിച്ച് പാഴ്സി ജനാവിഭാഗത്തിന്റെ എണ്ണം കുറയുന്ന പ്രവണത മാറ്റുക, അവരുടെ ജനസംഖ്യ സ്ഥിരപ്പെടുത്തുക, ഇന്ത്യയിലെ പാഴ്സികളുടെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

 പദ്ധതിയ്‌ക്ക് മൂന്ന് ഘടകങ്ങൾ :

മെഡിക്കൽ സഹായം: വന്ധ്യതാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന്.

സമൂഹത്തിന്റെ ആരോഗ്യം: പാഴ്സി ദമ്പതികൾക്ക് അവരുടെ ആശ്രിതരായ പ്രായമായ കുടുംബാംഗങ്ങളെയും കുട്ടികളെയും പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക.

ബോധവത്കരണം : പാഴ്‌സി സമുദായങ്ങൾക്കിടയിൽ കൗൺസിലിംഗും അവബോധ പ്രവർത്തനങ്ങളും നടത്തുന്നതിന്.

2024 ഫെബ്രുവരിയിൽ പദ്ധതി പരിഷ്‌കരിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പാഴ്‌സി ദമ്പതികൾക്ക് മെഡിക്കൽ പദ്ധതി ഘടകത്തിന് കീഴിൽ സാമ്പത്തിക സഹായം തേടുന്നതിനായി മന്ത്രാലയം ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാനും അവരുടെ അപേക്ഷകൾ ട്രാക്ക് ചെയ്യാനും പോർട്ടൽ സൗകര്യം നൽകുന്നു. വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ പോർട്ടൽ സഹായിക്കുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പോർട്ടലിൽ പ്രവേശിക്കാം.

വഖഫ്

ന്യൂനപക്ഷകാര്യ മന്ത്രാലയം വഖഫ് (ഭേദഗതി) ബിൽ, 2024 08.08.2024-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. തുടർന്ന്, ബിൽ പാർലമെൻ്റിന്റെ സംയുക്ത സമിതിക്ക് (ജെപിസി) റഫർ ചെയ്തു.   ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസത്തിനകം ബില്ല് പരിശോധിച്ച് ഒരു റിപ്പോർട്ട് പാർലമെൻ്റിൽ സമർപ്പിക്കുക എന്നതാണ് ജെപിസിയുടെ ചുമതല.

 

Tags: Minority welfare miniser
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഹജ്ജ് യാത്രക്കാര്‍ക്ക് 42,000 രൂപ കുറച്ചു; തീര്‍ത്ഥാടകരെ സഹായിക്കാന്‍ ‘ഹജ്ജ് സുവിധ’ ആപ്പ്….മുസ്ലിങ്ങളുടെ ഡബിള്‍ കയ്യടി നേടി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.