Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലക്ഷ്യം ഭാരതമെന്ന് അവാമി ലീദി; സ്‌ഫോടകവസ്തുക്കളുമായി പാക് കപ്പല്‍ ബംഗ്ലാദേശ് തുറമുഖത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 09:41 am IST
in World

ഢാക്ക (ബംഗ്ലാദേശ്): ഭാരതത്തെ ലക്ഷ്യമിട്ട് ചിറ്റഗോങ് തുറമുഖത്ത് സ്‌ഫോടകവസ്തുക്കളുമായി പാക് കപ്പലെത്തി. ബംഗാള്‍ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു. അവാമി ലീഗിന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഈ വിവരം ലോകത്തിന് മുന്നിലെത്തിയത്. ചിറ്റഗോങ് തുറമുഖത്ത് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ നിരത്തിവച്ചതിന്റെ ചിത്രങ്ങളടക്കമാണ് എക്‌സ് പോസ്റ്റ്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളുമായി കപ്പല്‍ ഡിസംബര്‍ 21 ന് ചിറ്റഗോങ് തുറമുഖത്ത് എത്തിയത്. സീസ്മിക് എമല്‍ഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ സ്‌ഫോടകവസ്തുക്കള്‍ ഏത് തരത്തിലുള്ള ഘടനയെയും നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. അതേസമയം, ചിറ്റഗോങ് തുറമുഖത്തെ ഒരുദ്യോഗസ്ഥന്‍ എല്ലാ കണ്ടെണ്ടയ്നറുകളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടതായി അവാമി ലീഗ് അവകാശപ്പെട്ടു. ഈ കണ്ടെണ്ടണ്ടയ്നറില്‍ സ്ഫോടകവസ്തു എന്ന് ചുവന്ന നിറത്തില്‍ എഴുതിയിട്ടുണ്ടണ്ട്. ബംഗ്ലാദേശ് നാവികസേന ഈ കണ്ടെണ്ടണ്ടയ്നറുകള്‍ പിടിച്ചെടുത്തെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെണ്ടന്നാണ് അവാമി ലീഗിന്റെ ആരോപണം.

 

Tags: BharatExplosivesAwami LeagueBangladesh portPakistan ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

World

യു​എ​സി​ൽ ജൂ​ത ദേ​വാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; കെട്ടിടത്തിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി, ആക്രമിയെ വെടിവെച്ചു കൊന്നു

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

Kerala

മലപ്പുറത്ത് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സേലത്ത് നിന്ന്

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.