Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഖുറാനെ വിമർശിക്കാൻ തന്റേടം ഉണ്ടോ; പിണറായി വിജയനെതിരെ വി. മുരളീധരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 02:51 pm IST
inKerala

തിരുവനന്തപുരം: സനാതന ധർമത്തെ അധിക്ഷേപിക്കാൻ ശിവഗിരി സമ്മേളന വേദി ഉപയോഗിച്ചതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പരിശുദ്ധ ഖുറാനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

ശ്രീനാരായണ ഗുരു സനാതനധർമ്മതിന്റെ ശത്രുവാണെന്നുള്ള കമ്യൂണിസ്റ്റ് പ്രചാരവേല നടത്താനുള്ള വേദിയായി ശിവഗിരിയെ ഉപയോഗിക്കുന്നതിനെ ഹിന്ദു സമൂഹം മുഖവിലയ്‌ക്കെടുക്കില്ല. സനാതനധർമ്മം എന്നാൽ രാജവാഴ്ചയെന്നും വർണാശ്രമ ധർമമെന്നുമൊക്കെയാണ് പിണറായി വിജയൻ പറയുന്നത്. സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് തുടർച്ചയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്താണ് ധർമ്മമെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സംശയത്തിന്റെ ചോദ്യമുയർത്തി പിൻവാങ്ങുന്ന ഒന്നാണെന്നാണ് മഹാഭാരതത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

സനാതനധർമ്മം വെറുക്കപ്പെടേണ്ട ഒന്നാണെന്നാണ് ശിവഗിരിയിൽ മുഖ്യമന്ത്രി പറഞ്ഞത്. സനാതനധർമ്മം എന്ന് പറയുന്നത് ഒരു മതമല്ല. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും രൂപപെട്ടിട്ടുള്ള നിരവധി ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. മനുഷ്യൻ തമ്മിൽ ഭേദമില്ല എന്ന വേദാന്തമാണ് ഗുരുദേവൻ നടത്തിയത്. അത് മുഖ്യമന്ത്രി പഠിക്കണം. ഹൈന്ദവർ പാലിക്കേണ്ട കടമകളാണ് ഹൈന്ദവ ധർമത്തിന്റെ കാതലെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും മാത്രമാണ് സനാതന ധർമ്മം എന്നത് തെറ്റിദ്ധാരണയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കാലാനുസൃതമായ മാറ്റങ്ങൾക്ക് തയാറാവുകയും ചിരന്തനമായിട്ടുള്ള മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയുമാണ് സനാതനധർമത്തിന്റെ അടിസ്ഥാനം. ഇത് പിണറായി വിജയൻ മനസിലാക്കണം. ഹിന്ദു സമൂഹത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടി വന്നത് പിണറായി വിജയന്റെ ഭരണകാലത്താണ്. ഹിന്ദു ആചാരങ്ങളെയും സംസ്കാരങ്ങളെയും ഹിന്ദു സങ്കേതങ്ങളെയും തകർക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Tags: Pinarayi Vijayanv.muraleedharansanadhanadharmmam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.