Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്തൊര് വിധിയിത്? ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ മണിയടിക്കാന്‍ ആരും അവശേഷിക്കില്ലെന്ന് വെല്ലുവിളിച്ച ഷാ മെഹ്മൂദ് ഖുറേഷിയോട് പാക് പൊലീസ് ചെയ്യുന്നത്

ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ മണിയടിക്കാന്‍ ഇനി ഒരാളും അവശേഷിക്കില്ലെന്ന് വെല്ലുവിളിച്ച മുന്‍ പാക് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയ്‌ക്ക് പാക് ജയിലില്‍ ക്രൂരമായ പീഢനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 10:54 pm IST
inWorld
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയായിരുന്ന പഴയകാല പ്രതാപത്തിലുള്ള ഷാ മെഹ്മൂദ് ഖുറേഷി (ഇടത്ത്) പാകിസ്ഥാന്‍ പൊലീസ് പാകിസ്ഥാനിലെ അഡിയാല ജയിലിന് പുറത്ത് നിന്നും ഷാ മെഹ്മൂദ് ഖുറേഷിയെ ജയിലിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു (വലത്ത്)

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയായിരുന്ന പഴയകാല പ്രതാപത്തിലുള്ള ഷാ മെഹ്മൂദ് ഖുറേഷി (ഇടത്ത്) പാകിസ്ഥാന്‍ പൊലീസ് പാകിസ്ഥാനിലെ അഡിയാല ജയിലിന് പുറത്ത് നിന്നും ഷാ മെഹ്മൂദ് ഖുറേഷിയെ ജയിലിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു (വലത്ത്)

ഇസ്ലാമബാദ് ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ മണിയടിക്കാന്‍ ഇനി ഒരാളും അവശേഷിക്കില്ലെന്ന് വെല്ലുവിളിച്ച മുന്‍ പാക് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയ്‌ക്ക് പാക് ജയിലില്‍ ക്രൂരമായ പീഢനം. ലാഹോറിലെ ആദിയാല ജയിലിന് പുറത്താണ് അദ്ദേഹത്തെ വീണ്ടും പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത്.

വാസ്തവത്തില്‍ ഇത് കുറച്ച് കാലം മുന്‍പ് നടന്ന സംഭവമാണെങ്കിലും ഈ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു. മുന്‍ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ ഇപ്പോഴത്തെ പ്രധാനമന്ത്രി പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് ഷാബാസ് ഷെറീഫിന്റെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാ മെഹ്മൂദ് ഖുറേഷിയെയും അറസ്റ്റ് ചെയ്തിരുന്നു.

പാക് വിദേശകാര്യമന്ത്രിയായിരുന്ന ഷാ മെഹ്മൂദ് ഖുറേഷിയെ വലിച്ചിഴച്ച് പട്ടാളക്കാര്‍ കൊണ്ടുപോകുന്ന വീഡിയോ താഴെ:

This is Pakistan's former foreign minister Shah Mehmood Qureshi

He used to say that no one will be left to ring the bells in Indian temples

He used to spew venom on Kashmir

Now look at his condition these days

The police took him away by hanging him like a dog pic.twitter.com/rvfiuj1ruQ

— L.R.MEENA 🇮🇳 (@LRMEENA91383442) December 27, 2024

നിരവധി കുറ്റങ്ങളാണ് ഷാ മെഹ്മൂദ് ഖുറേഷിയുടെ പേരില്‍ ചാര്‍ത്തിയത്. ഏകദേശം ഒമ്പതോളം കേസുകള്‍ ചുമത്തിയിരുന്നു. ഒരു കാലത്തും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് ലഹള നടത്തിയെന്നാരോപിച്ചായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയെ പാക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ അല്‍പം പഴയ വീഡിയോ ആണ്. പാകിസ്ഥാനിലെ ആദിയാല ജയിലിന് പുറത്ത് തന്റെ മുഴുവന്‍ കഥയും കേട്ട പാകിസ്ഥാന്‍ സുപ്രീംകോടതി തനിക്ക് ജാമ്യം അനുവദിച്ചുവെന്ന് കോടതിവിധിയുടെ പകര്‍പ്പ് വായിക്കുന്ന ഷാ മെഹ്മൂദ് ഖുറേഷിയെ കാണാം. വൈകാതെ ഇദ്ദേഹത്തെ പാക് ജയിലിലെ ചുമതലയുള്ള പൊലീസുകാര്‍ (അതോ പട്ടാളമോ) ക്രൂരമായി വലിച്ചിഴച്ച് കൊണ്ട് പോകുന്നത് കാണാം. അദ്ദേഹം ജീപ്പില്‍ കയറ്റി വീണ്ടും ജയിലിലേക്ക് കൊണ്ടുപോവുകയാണ്. എത്ര ക്രൂരമായ സംവിധാനങ്ങളാണ് പാകിസ്ഥാനില്‍ നിലനില്‍ക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണാം. കോടതി വിചാരണയോ ഒന്നും പൊലീസിനും പട്ടാളത്തിനും ബാധകമല്ല. അങ്ങിനെയുള്ള പാകിസ്ഥാനെയാണ് ഇന്ത്യയുമായി താരതമ്യം ചെയ്ത മണിശങ്ക്ര‍ര്‍ അയ്യര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്‌ത്തുന്നത്. 2023 ആഗസ്ത് മുതല്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ 200ഓളം കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Tags: pakistanJailShahMehmoodQureshiTemplebellsPakcourtPakPolice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.