Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാരവൻ ഒരു ശല്യം ‘കയറി ഇറങ്ങി മുട്ട് വേദനിക്കും;ആർട്ടിസ്റ്റിന്റെ റേഞ്ച് അളക്കുന്നത് കൂടെ വരുന്ന ആളെ നോക്കി’: ശോഭന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 10:34 am IST
inEntertainment

തനിക്ക് കാരവൻ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത് എന്ന് നടി ശോഭന. കാരവനിൽ കയറി ഇരുന്നാൽ സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. പലരുടെയും നിർബന്ധപ്രകാരം ആണ് കാരവനുള്ളിൽ സമയം ചിലവഴിക്കുന്നത് എന്നും ശോഭന പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

 

പണ്ട് കാലത്ത് ഷൂട്ടിംഗ് സെറ്റിൽ പോയി കഴിഞ്ഞാൽ വസ്ത്രം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. ആ മറയിൽ നിന്നും വസ്ത്രം മാറും. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വസ്ത്രം മാറി വരും. ഏതെങ്കിലും വീട്ടിലാണ് കോസ്റ്റിയൂം ചേഞ്ച് എന്ന് പറഞ്ഞാൽ അവിടെ പോയി വേഗം വസ്ത്രം മാറും. സമയം ഉണ്ടെങ്കിൽ കിടന്ന് ഉറങ്ങും. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റിൽ ആയിരുന്നു. എന്റെ തലമുറയിൽപ്പെട്ട സുഹാസിനി, രാധിക, ഖുശ്ബു എല്ലാവരും അങ്ങനെയാണ്.

 

എന്നെ സംബന്ധിച്ച് കാരൻ ഒരു ശല്യമാണ്. വേണ്ടെന്ന് പറഞ്ഞാലും നൽകും. അതിനുള്ളിൽ പോയി വിശ്രമിക്കാൻ നിർബന്ധിയ്‌ക്കും. കയറി ഇറങ്ങി മുട്ട് വേദനിയ്‌ക്കും. സുഹൃൃത്തുക്കളുമായുള്ള കണക്ഷൻ കാരവൻ കളയും. മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. ഒരു തറവാട്ടിലാണ് ഷൂട്ട് എങ്കിൽ അവിടെ ഇരുന്നാൽ നമുക്ക് ഒരു കണക്ഷൻ കിട്ടും. മറ്റ് ആർട്ടിസ്റ്റുകൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ കഴിയും. കഥയോടും കഥാപാത്രത്തോടും അവിടുത്തെ സാഹചര്യത്തോടുമെല്ലാം ഒരു ബന്ധം തോന്നും. കാരവനിൽ ഇത് ഉണ്ടാകില്ല. കാരവന് പകരം ഏതെങ്കിലും മുറിയിൽ ഇരിക്കുകയാണ് ഞാൻ ചെയ്യാറ്.

 

കാരവൻ ഇപ്പോൾ ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. കൽക്കി സിനിമയുടെ സെറ്റിൽ മേക്കപ്പ് ഇട്ട ചെറിയ പ്ലാസ്റ്റിക് കസേരയിൽ ആണ് ബച്ചൻ സാർ ഇരുന്നത്. അദ്ദേഹത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ ദിവസ വാടക നൽകി കാരവൻ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിൽ ഇരിക്കില്ല. അത് ഒട്ടും സുഖപ്രദം അല്ലെന്നും ശോഭന കൂട്ടിച്ചേർത്തു.

Tags: CaravanActor ShobhanaIndian ActressLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.