Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 09:32 am IST
inKerala

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ 35 മഹാക്ഷേത്രങ്ങളില്‍ നല്കി വരുന്ന ഗാര്‍ഡ്ഓഫ് ഓണറിന് പണം ഈടാക്കല്‍, ആന എഴുന്നള്ളത്തും ഉത്സവങ്ങളിലെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കല്‍ തുടങ്ങിയവയിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇവര്‍ക്കു കീഴ്‌പ്പെടുന്ന ആചാര്യന്മാരും ജുഡീഷ്യല്‍ സംവിധാനങ്ങളും ആരാധനയിലൂടെ ഹിന്ദുഐക്യം രൂപപ്പെടുന്നതിനു തടസം നില്‍ക്കുകയാണ്. മൃഗസ്‌നേഹത്തിന്റെ പേരില്‍ ആനയെഴുന്നള്ളത്തിനു തടസം നില്‍ക്കുന്നവര്‍ ഇതര മതസ്ഥരുടെ വിശേഷ ദിവസങ്ങളില്‍ മൃഗങ്ങളെ കശാപ്പുചെയ്ത് പരിഷ്‌കൃത സമൂഹത്തിനു ചേരാത്തവിധം കബന്ധങ്ങള്‍ ബീഭത്സമായി പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ക്കാറില്ല. ഇതിനെതിരേ നടപടിയെടുക്കാത്ത സര്‍ക്കാരും ജുഡീഷ്യല്‍ സംവിധാനങ്ങളും, ആരാധനയോടെ കാണുന്ന ആനയെഴുന്നള്ളത്തിനെതിരേ നില്‍ക്കുന്നത് ക്ഷേത്രോത്സവങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ്. പൂജാദ്രവ്യങ്ങളായ എണ്ണ, കര്‍പ്പൂരം, ചന്ദനം, ഭസ്മം തുടങ്ങിയവയില്‍ മാരക വിഷാംശം കലരുന്നതു പരിശോധിച്ച് നടപടിയെടുക്കാത്തവര്‍ ക്ഷേത്രോത്സവങ്ങളെ നിയന്ത്രിക്കാനിറങ്ങുന്നത് ഗൂഢാലോചനയാണ്. കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ ഓണാഘോഷം, സരസ്വതിപൂജ, ഗണപതി ഹോമം, നിലവിളക്കു കൊളുത്തല്‍, ഭൂമിപൂജ തുടങ്ങിയവയെ ആക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വിവിധ ഹിന്ദുസംഘടനകള്‍, ഹിന്ദുസമുദായ നേതാക്കള്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച ക്ഷേത്രോത്സവ ആചാര സംരക്ഷണ സമിതി ദക്ഷിണ മേഖലാ കണ്‍വന്‍ഷന്‍ നാളെ വൈകിട്ട് മൂന്നിന് പാഞ്ചജന്യം ഹാളില്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് (ക്ഷേത്രോത്സവ ആചാര സംരക്ഷണ സമിതി ദക്ഷിണ മേഖലാ സംയോജകന്‍), ഹിന്ദുഐക്യവേദി സംസ്ഥാന സെകട്ടറിമാരായ കെ. പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, വര്‍ക്കിങ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: keralaHindu AikyavediRegulation of temple festivalsChallenge to Hindus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.