Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗമ്യത ബാക്കിവച്ച്, മന്‍മോഹന്‍ യാത്രയായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 06:30 am IST
in India
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ന്യൂദല്‍ഹി: തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങിന്റെ രാഷ്‌ട്രീയ പ്രവേശം. 1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പി.വി. നരസിംഹറാവു മന്ത്രിസഭയിലേക്ക് ആദ്യം വിളിച്ചത് റിസര്‍വ് ബാങ്കില്‍ മന്‍മോഹന് തൊട്ടുമുമ്പ് ഗവര്‍ണറായിരുന്ന ഐ.ജി. പട്ടേലിനെ. പട്ടേല്‍ ആ ഓഫര്‍ നിരസിച്ചപ്പോള്‍ ധനകാര്യ മന്ത്രിസ്ഥാനം മന്‍മോഹന്‍ സിങ് ഏറ്റെടുത്തു. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ സഹായം ലഭിക്കണമെങ്കില്‍ ലൈസന്‍സ് രാജ് അവസാനിപ്പിക്കണമെന്നതടക്കമുള്ള ഉപാധികള്‍ ഐഎംഎഫ് അടക്കമുള്ള അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു വച്ച കാലം. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നിലവിലുള്ള നിയന്ത്രണങ്ങളുടെ കെട്ടുകള്‍ അഴിക്കണമെന്നും പൊതുമേഖല സ്വകാര്യമേഖലയ്‌ക്കായി തുറക്കണമെന്നും മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചു. ഉദാരവത്കരണവും സ്വകാര്യവത്കരണവും നടപ്പാക്കി. ആഗോളവത്കരണത്തിലൂടെ വിപണി തുറന്നിട്ടു. രൂപയുടെ മൂല്യം വെട്ടിക്കുറയ്‌ക്കുകയും ആഭ്യന്തര ഉത്പന്നങ്ങളുടെ സബ്സിഡികള്‍ കുറയ്‌ക്കുകയും ചെയ്തു. 1994ലെ ബജറ്റ് നിര്‍ണായകമായി.

പ്രധാനമന്ത്രി പദവിവരെ എത്തിയിട്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞില്ല. ഒരിക്കലും ലോക്സഭാംഗമായില്ല. അഞ്ചുതവണ രാജ്യസഭാംഗമായി. നരസിംഹറാവു ധനകാര്യമന്ത്രിയാക്കിയപ്പോള്‍ മന്‍മോഹന്‍ പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭ വഴിയാണ്. ആസാമില്‍നിന്നാണ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. 1991 മുതല്‍ 2019വരെ അസമില്‍നിന്ന് രാജ്യസഭയില്‍ എത്തിയ മന്‍മോഹന്‍, 2019 മുതല്‍ 2024 വരെ രാജസ്ഥാനില്‍നിന്നുള്ള അംഗമായിരുന്നു. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹിയില്‍നിന്ന് മത്സരിച്ചെങ്കിലും ബിജെപിയിലെ വിജയ് കുമാര്‍ മല്‍ഹോത്രയോട് പരാജയപ്പെട്ടു. 1998 മുതല്‍ 2004വരെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷനേതാവായും മന്‍മോഹന്‍സിങ് കോണ്‍ഗ്രസിനെ നയിച്ചു.

2004-ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ലഭിക്കുകയായിരുന്നു. പ്രണബ് മുഖര്‍ജിയെ അടക്കം ഒഴിവാക്കിയാണ് മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇടതുകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ആണവകരാര്‍ സര്‍ക്കാരിന്റെ വലിയ വിജയമായിരുന്നു. രാജ്യം ആദ്യമായി ഒന്‍പതു ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുന്നത് ആദ്യ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് 2007ലാണ്.

2007- 08 കാലത്തെ മാന്ദ്യം ലോകരാജ്യങ്ങളെയാകെ പരിഭ്രാന്തിയിലാഴ്‌ത്തിയപ്പോള്‍ അതിജീവിച്ചത് ഭാരതം മാത്രമായിരുന്നു. അതില്‍ മന്‍മോഹന്‍സിങ്ങിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ബജറ്റ് അവതരിപ്പിക്കും മുമ്പ് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മന്‍മോഹന്‍ സിങ്ങിനെ വീട്ടിലെത്തി കണ്ട് ചര്‍ച്ച നടത്തിയത് ശ്രദ്ധേയമായിരുന്നു. ‘ജ്ഞാനിയായ മനുഷ്യന്‍’ എന്നാണ് ജെയ്റ്റ്‌ലി മന്‍മോഹനെ വിശോഷിപ്പിച്ചത്. 2ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു.

ദേശീയ രാഷ്‌ട്രീയത്തിലെ സൗമ്യരൂപമായിരുന്നു മന്‍മോഹന്‍ സിങ്. അത, സൗമ്യത ബാക്കിവെച്ച് അദ്ദേഹം കടന്നുപോയി.

Tags: Dr. Manmohan SinghFormer Indian Prime Ministergentleness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം
Article

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

India

മുസ്ലീം വോട്ട് ബാങ്ക് കിട്ടാൻ കോൺഗ്രസ് എന്തും എഴുതികൊടുക്കും : മൻമോഹൻ സർക്കാർ ദൽഹി വഖഫ് ബോർഡിന് കൈമാറിയത് സർക്കാരിന്റെ 123 സ്വത്തുക്കൾ 

മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.
Kerala

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

Article

തിരിച്ചടികള്‍ ഏറ്റുവാങ്ങി വീണ്ടും കോണ്‍ഗ്രസ്

India

മന്‍മോഹനു സ്മാരകം: അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് നാണംകെട്ടു

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.