Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷന്‍: പി.എസ്. ശ്രീധരന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 06:28 am IST
in Kerala

കോഴിക്കോട്: ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ആ ആള്‍ക്ക് തുല്യനായി മറ്റൊരാള്‍ ഇല്ലാതിരിക്കുമ്പോഴാണ് നാം അയാളെ യുഗപുരുഷനെന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷനാണ് എംടി.

എഴുത്തിന്റെ എല്ലാ ശാഖകളിലും അദ്വിതീയനായി അദ്ദേഹം നിലകൊണ്ടു. ഈ സര്‍വ്വവ്യാപിത്വം തന്നെയാണ് സിനിമാ മേഖലയിലും അദ്ദേഹത്തിനുള്ളത്. കഥയും തിരക്കഥയും സംവിധാനവും വരെയുള്ള രംഗങ്ങളില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചു. എംടിയുടെ തിരക്കഥയില്‍ ഒരു ചെറിയ വേഷമെങ്കിലും അഭിനയിക്കാന്‍ കൊതിക്കാത്തവരില്ല. ക്രാന്തദര്‍ശിയായ പത്രാധിപര്‍ എന്ന നിലയിലും പ്രശസ്തന്‍. അദ്ദേഹം മാതൃഭൂമി ആഴ്ച പതിപ്പിന്റെ പത്രാധിപരായിരിക്കെയാണ് എഴുപതുകളുടെ രണ്ടാം പകുതിയില്‍ ഒട്ടേറെ യുവ എഴുത്തുകാര്‍ പ്രശസ്തിയിലേക്കു കുതിച്ചത്. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ കിങ് മേക്കറായിരുന്നു എംടി. ഇതുപോലെ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരാള്‍ മലയാളത്തിലുണ്ടോ?.

എംടി എന്ന പേര് എങ്ങും നിറഞ്ഞ് നില്‍ക്കുമ്പോളും സാഹിത്യത്തിലും കലയിലും സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വാക്കുകളെ ഇത്രയധികം പിശുക്കോടെ ഉപയോഗിച്ച എഴുത്തുകാര്‍ കുറവായിരിക്കും. ഒരേ സമയം എംടിയുടെ വാക്കുകളില്‍ പദ ധ്യാനവും സൂക്ഷ്മതയും ലാളിത്യവും നാട്ടുഭാഷയുടെ നൈര്‍മല്യവും ഹൃദ്യതയും ദൃശ്യപരതയും അകൃത്രിമത്വവും ഒക്കെ അതിന്റെ മൂര്‍ത്തഭാവത്തില്‍ സമ്മേളിച്ചു. ഭാഷാപരമായ ഈ സവിശേഷത കൊണ്ടാവണം സമൂഹത്തിന്റെ എല്ലാ അടരുകളിലും പെട്ടവര്‍ക്ക് അദ്ദേഹം അത്രമേല്‍ പ്രിയപ്പെട്ടതായത്. നിലപാടിലെ ഊറ്റം കൊണ്ട് യാതൊരു കക്ഷിരാഷ്‌ട്രീയ സ്വാധീനത്തിനും വിധേയപ്പെടാതെ നിര്‍ഭയം സംസാരിക്കുന്ന വ്യക്തിത്വം.

2004 ല്‍ എന്റെ ആദ്യ കവിതാ സമാഹാരമായ ‘കാലദാന’ത്തിന് അവതാരിക എഴുതിയത് എംടിയാണ്. പിന്നീട് ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിളക്കുകാലുകള്‍ എവിടെ ‘എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തതും എംടിയാണ്. അന്ന് പ്രകാശന വേളയിലെ പ്രസംഗത്തില്‍ അദ്ദേഹം, താനെഴുതാന്‍ ആഗ്രഹിക്കുന്നതാണ് ശ്രീധരന്‍പിള്ള എഴുതിയതെന്ന് പറഞ്ഞത് ഏറ്റവും വലിയ പുരസ്‌കാരമായി ഞാന്‍ കരുതുന്നു.

Tags: LiteratureMT Vasudevan NairGoa Governor P.S. Sreedharan PillaiSocio-Cultural Field
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാലത്തിന്റെ കനൽപ്പാട്ടുകാരൻ: ഒഎൻവിയെന്ന ഭാവുകത്വവസന്തം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.